മൾട്ടിപർപ്പസ് ഗാലകൾ

ബഹുനില വ്യവസായ എസ്റ്റേറ്റ്/ ഗാലകൾ
ക്രമ. നം ജില്ല   ബഹുനില വ്യവസായ എസ്റ്റേറ്റ് ആകെ ഏരിയ
(ചതുരശ്ര അടി)
അനുവദിക്കാവുന്ന യൂണിറ്റുകൾ അനുവദിച്ചിട്ടുള്ള യൂണിറ്റുകൾ പ്രവർത്തിക്കുന്ന യൂണിറ്റുകൾ
1 എറണാകുളം എടയാർ 21941 18 18 13
2 തൃശൂർ പുഴക്കൽപാടം ഫേസ്-1 100000 64 ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുണ്ട്
3 തൃശൂർ പുഴക്കൽപാടം ഫേസ്-2 134500 45 ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുണ്ട്
4 ആലപ്പുഴ പുന്നപ്ര 48441 35 ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുണ്ട്