വ്യവസായ വികസന മേഖലകൾ/പ്ലോട്ടുകൾ

        ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്, മാത്രമല്ല ആകെ ഭൂവിസ്തൃതി ഇവിടത്തെ ജനങ്ങൾക്ക് മതിയായ താമസസൗകര്യം നൽകാൻ പോലും അപര്യാപ്തവുമാണ്. ഈ സാഹചര്യത്തിൽ വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഭൂമി അത്യാവശ്യമുള്ള ആളുകൾക്ക് പോലും ലഭ്യമല്ലെന്ന് പറയേണ്ടതില്ലല്ലോ. ആവാസവ്യവസ്ഥയ്ക്കും സസ്യജാലങ്ങൾക്കും ഒരു ഭീഷണിയായി ചിത്രീകരിക്കപ്പെട്ടതുമൂലം പാർപ്പിട പ്രദേശങ്ങളിലോ അതിന്റെ പരിസരങ്ങളിലോ നടക്കുന്ന വ്യാവസായിക പ്രവർത്തനങ്ങൾ മറ്റ് ജീവിത മേഖലകളിൽ നിന്ന് പ്രതിഷേധങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമാകുന്നു. മറുവശത്ത്, ഭൂമി താരതമ്യേന ലഭ്യമായ മറ്റു പ്രദേശങ്ങളിൽ, വൈദ്യുതി, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ രൂക്ഷമായ അപര്യാപ്തത നേരിടുന്നു. ഈ പോരായ്മകങ്ങൾക്കുള്ള പരിഹാര നടപടികളായാണ് വ്യവസായ വികസന മേഖലകൾ/ വ്യവസായ വികസന പ്ലോട്ടുകൾ (വ്യവസായ എസ്റ്റേറ്റുകൾ, DA/DP) രൂപീകൃതമായിട്ടുള്ളത്.

          വയനാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലുമായി സ്ഥിതി ചെയ്യുന്ന 10 വ്യാവസായിക വികസന മേഖലകൾ, 25 വ്യാവസായിക വികസന പ്ലോട്ടുകൾ, 2 കയർ പാർക്കുകൾ, ഒരു ഫങ്ഷണൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവ വ്യവസായ വാണിജ്യ ഡയറക്ടറുടെ നിയന്ത്രണത്തിലാണ്. ആയത് ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

നിലവിൽ DA/DP-കളിലെ ഭൂമി സംരംഭകർക്ക് അനുവദിക്കുന്നത് സർക്കാർ ഉത്തരവുകൾ GO(MS) നമ്പർ 60/2013/ID തീയതി: 10.06.2013, GO(MS) നമ്പർ 110/2013/ID തീയതി: 13.09.2013, GO(MS) നമ്പർ 17/2016/ID തീയതി: 30.01.2016 പ്രകാരമുള്ള ലീസ് നിയമങ്ങൾ പ്രകാരമാണ്.

 

  സർവ്വേ സ്‌കെച്ചുകൾ  

ക്രമ നം ജില്ല നം ഡി./ഡി.പി യുടെ പേര് സർവേ മാപ്പ് ഡൗൺലോഡ്
     

1

      തിരുവനന്തപുരം   1 ഡി.പി മൺവിള AutoCAD File Download 
2 ഡി.എ വേളി AutoCAD File Download 1 Auto CAD File Download 2 Sheet No.1 JPEG Download jpg Download Sheet No.3 jpg Download Sheet No.4 jpg Download
   

2

    കൊല്ലം   1 ഡി.എ ചാത്തന്നൂർ   PDF Download
PDF Download
2 ഡി.പി മുണ്ടയ്ക്കൽ PDF Download

3

പത്തനംതിട്ട 1 ഡി.പി കുന്നംതാനം AutoCAD File Download
       

4

        ആലപ്പുഴ   1 ഡി.എ.കൊല്ലകടവ് PDF Download Available
2 ഡി.പി ചെങ്ങന്നൂർ PDF Download Available
3 ഡി.പി. പുന്നപ്ര PDF Download Available
4 കയർ പാർക്ക് - I PDF Download Available
5 കയർ പാർക്ക് - II PDF Download Available
6 ഡി.എ. അരൂർ PDF Download Available
   

5

    കോട്ടയം   1 ഡി.പി - അതിരമ്പുഴ AutoCAD File Download
2 ഡി.പി - പൂവൻതുരുത്ത് AutoCAD File Download
3 ഡി.പി - വൈക്കം AutoCAD File Download

6

ഇടുക്കി 1 ഡി.പി മുട്ടം Download Available
               

7

                  എറണാകുളം   1 ഡി എ എടയാർ AutoCAD File Download
2 ഡി.എ ആലുവ Download Available Document 1 Document 2 Document 3 Document 4
3 ഡി.എ വാഴക്കുളം Download Available Document 1 Document 2 Document 3 Document 4
4 ഡി.എ അങ്കമാലി 4 Pdf files - Zip file download
5 ഡി.പി അങ്കമാലി  
6 ഡി.പി കളമശ്ശേരി PDF Available

8

തൃശൂർ   1 കുന്നംകുളം AutoCAD File Download
2 വേളക്കോട് AutoCAD File Download
3 പുഴക്കൽ പാടം AutoCAD File Download
4 ഡി.എ/ഡിസി - വരവൂർ AutoCAD File Download
5 അയ്യൻകുന്ന് AutoCAD File Download
6 അത്താണി AutoCAD File Download

9

പാലക്കാട് 1 എൻ.ഐ.ഡി.എ കഞ്ചിക്കോട് NIDA Group Sktech Sheet No1 AutoCAD File Sheet No2 AutoCAD File Sheet No3 AutoCAD File Sheet No 3-1 AutoCAD File
2 ഐ.ഡി.എ പുതുശ്ശേരി AutoCAD File Download
3 ഡി.പി കപൂർ AutoCAD File Download
4 ഡി.പി കൊപ്പം (6.53 കയ്യേറ്റം) AutoCAD File Download
5 ഡി.പി ഷൊർണൂർ AutoCAD File Download

10

മലപ്പുറം 1 എഫ്.ഐ.ഇ, പയ്യനാട് AutoCAD File Download

11

കോഴിക്കോട്   1 വെസ്റ്റ് ഹിൽ ഡി.പി AutoCAD File Download
2 കട്ടിപ്പാറ ഡി.പി AutoCAD File Download
12 വയനാട്   ഇല്ല  
13 കണ്ണൂർ 1 ആന്തൂർ ഐ.ഡി.പി AutoCAD File Download 1 AutoCAD File Download 2 AutoCAD File Download 3
14 കാസർകോട് 1 ഡി.പി അനന്തപുരം PDF Download Available
2 ഡി.എ അനന്തപുരം PDF Download Available
3 ചട്ടഞ്ചാൽ PDF Download Available
4 ഡി.പി മടിക്കൈ (പുതിയത്)  

 

ഡിഎ/ഡിപി കളിലെ വ്യവസായ ഭൂമി-സ്കീമിനായി ബന്ധപ്പെടാനുള്ള ജില്ലാ തല ഓഫീസര്‍മാരുടെ വിവരങ്ങള്‍
ക്രമ നം. ജില്ല ജനറല്‍ മാനേജര്‍ മൊബൈല്‍ നമ്പര്‍ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പേര് പദവി മൊബൈല്‍ നമ്പര്‍ ഓഫീസ് നം.
1 തിരുവനന്തപുരം അജിത്ത്. എസ് 9188127001 അനിൽ കുമാർ കെ ഒ മാനേജര്‍ 8547068477 0471-2326756
2 കൊല്ലം ബിജു കുര്യന്‍ 9188127002 ദിനേശ്. ആര്‍ മാനേജര്‍ 9446108519 0474--2302774
3 പത്തനംതിട്ട അനില്‍കുമാര്‍ പി. എന്‍ 9446545440 മിനി മോള്‍ മാനേജര്‍ 9495110555 0468-2214639
4 ആലപ്പുഴ രഞ്ജിത് സി. ഒ 8281936494 പ്രവീണ്‍.എം മാനേജര്‍ 9447139242 0477-2241632 / 0477-2241272
5 കോട്ടയം എം. വി. ലൌലി 9188127005 രാകേഷ്.വി.ആര്‍ മാനേജര്‍ 9497391255 0481-2573259
6 ഇടുക്കി പി. എസ് സുരേഷ് കുമാര്‍ 9188127006 ബെനഡിക്ട് വില്ലിം ജോണ്‍ മാനേജര്‍ 9497890123 0486-2235507
7 എറണാകുളം നജീബ് പി. എ 9188127011 രമ. ആര്‍ മാനേജര്‍ 9496291570 0484-2421360
8 തൃശ്ശൂര്‍ കെ. എസ് കൃപ കുമാർ 9446384841 സ്മിത. ആര്‍ മാനേജര്‍ 9847408577 0487-2361945
9 പാലക്കാട് സി. ജയ 9496176157 സന്തോഷ് ഐസക് ഉപജില്ലാ വ്യവസായ ഓഫീസർ 9847098374 0491-2505408
10 മലപ്പുറം കെ എസ് ശിവകുമാർ 9188127010 മനോജ്‌ വി.പി മാനേജര്‍ 9400897551 0483-2737405
11 കോഴിക്കോട് ബിജു. പി. എബ്രഹാം 9446384433 രാജീവ്‌.കെ മാനേജര്‍ 9446520941 0495-2765770
12 വയനാട് വിനോദ് കുമാര്‍ എസ് 9048290020 Nil Nil Nil Nil
13 കണ്ണൂര്‍ ടി. ഒ ഗംഗാധരന്‍ 9497857014 ഷമ്മി. എസ്.കെ മാനേജര്‍ 9446675700 0497-2700928
14 കാസര്‍ഗോഡ്‌ സജിത്ത് കുമാര്‍ കെ 9847747025 സജിത്ത് കുമാര്‍ കെ മാനേജര്‍ 9847747025 0499-4255749