സംരംഭകത്വ വികസന ക്ലബ്‌

യുവജനങ്ങള്‍ക്കിടയില്‍ സംരംഭക സംസ്ക്കാരം വളര്‍ത്തിയെടുക്കാനും അവര്‍ക്ക് വേണ്ട നൈപുണ്യവും, സങ്കേതവും, ആത്മവിശ്വാസവും നല്‍കി അവരെ പുത്തന്‍ തലമുറയുടെ സംരംഭകത്വത്തിന്‍റെ ദീപശിഖാ വാഹകരാക്കാനും ഉദ്ദേശിച്ച് സ്കൂളുകളിലും, കോളേജുകളിലും സംരംഭകത്വ വികസന ക്ലബ്ബുകള്‍ രൂപികരിച്ചിട്ടുണ്ട്. സംരംഭകത്വ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാനും, വ്യവസായ മേഖലക്ക് ഉണര്‍വ് പകരാനും, ഒളിഞ്ഞു കിടക്കുന്ന സംരംഭക ഗുണങ്ങളെ പരിപോഷിപ്പിക്കാനും, വിജയിച്ച സംരംഭകരുടെ മനോഭാവവും, ഗുണങ്ങളും, മൂല്യവും, നൈപുണ്യവും ഇ.ഡി.ക്ലബ് അംഗങ്ങൾക്ക് പരിചയപ്പെടുത്താനും ഒക്കെയുള്ള പരിപാടികൾ നടത്തുന്നതിന് ഇ.ഡി.ക്ലബ്ബുകൾക്ക് 20000/- രൂപ വരെ ധനസഹായം നൽകിവരുന്നു.

സംരംഭകത്വ വികസന ക്ലബ്‌ സഹായത്തിനായി ഇവിടെ അപേക്ഷിക്കുക

ഗ്രാന്‍ഡ്‌ ടു ഇ.ഡി ക്ലബ്‌-സ്കീമിനായി ബന്ധപ്പെടാനുള്ള ജില്ലാ തല ഓഫീസര്‍മാരുടെ വിവരങ്ങള്‍
ക്രമ നം. ജില്ല ജനറല്‍ മാനേജര്‍ മൊബൈല്‍ നമ്പര്‍ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പേര് പദവി മൊബൈല്‍ നമ്പര്‍ ഓഫീസ് നം.
1 തിരുവനന്തപുരം അജിത്ത്. എസ് 9188127001 ഷരത്ത് വി.എസ് മാനേജര്‍ 9946441550 0471-2326756
2 കൊല്ലം ബിജു കുര്യന്‍ 9188127002 സജീവ്കുമാർ കെ എസ് ഉപജില്ലാ വ്യവസായ ഓഫീസർ 9497274218 0474--2302774
3 പത്തനംതിട്ട അനില്‍കുമാര്‍ പി. എന്‍ 9446545440 മിനി മോള്‍ മാനേജര്‍ 9495110555 0468-2214639
4 ആലപ്പുഴ രഞ്ജിത് സി. ഒ 8281936494 സി.ജയ മാനേജര്‍ 9496176157 0477-2241632 , 0477-2241272
5 കോട്ടയം എം. വി. ലൌലി 9188127005 അര്‍ജുനന്‍ പിള്ളൈ.ആര്‍ മാനേജര്‍ 9446594808 0481-2573259
6 ഇടുക്കി പി. എസ് സുരേഷ് കുമാര്‍ 9188127006 ബെനഡിക്ട് വില്ലിം ജോണ്‍ മാനേജര്‍ 9497890123 0486-2235507
7 എറണാകുളം നജീബ് പി. എ 9188127011 രഞ്ചു മണി അസിസ്റ്റന്റ്‌ ഡയറക്ടര്‍ 9446606178 0484-2421360
8 തൃശ്ശൂര്‍ കെ. എസ് കൃപ കുമാർ 9446384841 ജിഷ.കെ.എ മാനേജര്‍ 9447806550 0487-2361945
9 പാലക്കാട് സി. ജയ 9496176157 സ്വപ്ന പി മാനേജര്‍ 9946407570 0491-2505408
10 മലപ്പുറം കെ എസ് ശിവകുമാർ 9188127010 രഞ്ജിത് ബാബു മാനേജര്‍ 9846888331 0483-2737405
11 കോഴിക്കോട് ബിജു. പി. എബ്രഹാം 9446384433 ബലരാജന്‍. എന്‍.കെ മാനേജര്‍ 8137012889 0495-2765770
12 വയനാട് വിനോദ് കുമാര്‍ എസ് 9048290020 അബ്ദുല്‍ ലത്തീഫ് അസിസ്റ്റന്റ്‌ ഡയറക്ടര്‍ 9495891601 0493-6202485
13 കണ്ണൂര്‍ ടി. ഒ ഗംഗാധരന്‍ 9497857014 ഷമ്മി എസ്.കെ മാനേജര്‍ 9446675700 0497-2700928
14 കാസര്‍ഗോഡ്‌ സജിത്ത് കുമാര്‍ കെ 9847747025 സജീര്‍ കെ അസിസ്റ്റന്റ്‌ ഡയറക്ടര്‍ 7025835663 0499-4255749