പ്രളയം 2018 മായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എം.എസ്.എം.ഇ യൂണിറ്റുകള്‍ക്ക് സംഭവിച്ചിട്ടുളള കണക്കെടുപ്പ്, ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന നടന്നു വരികയാണ്.  ഈ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പ്രളയദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുളള എം.എസ്.എം.ഇ യൂണിറ്റുകള്‍ തങ്ങളുടെ യൂണിറ്റിന്‍റെ അടിസ്ഥാന വിവരങ്ങളും നാശനഷ്ടങ്ങളുടെ വിവരങ്ങളും അതാത് ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.    

 

 

വ്യവസായ വാണിജ്യ അഡീഷണല്‍ ഡയറക്ടര്‍.      

 

 

 

Copyright Official website of Directorate of Industries & Commerce Designed & Developed by :: Keltron
Portal & content owned by IT Division Directorate of Industries and Commerce vikas Bhavan ,Thiruvananthapuram