വെർച്വൽ ടൂർ

Tuesday, April 12, 2022 വെർച്വൽ ടൂർ 170
വേൾഡ് എക്സ്പോ 2020, ദുബായ് കേരള വാരം, 2022 ഫെബ്രുവരി 4 മുതൽ 10 വരെ 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ യു.എ.ഇ യിലെ ദുബായിൽ സംഘടിപ്പിച്ച ‘വേൾഡ് എക്സ്പോ 2020’-ൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇന്ത്യ പവലിയൻ ഒരുക്കിയിരുന്നു. പ്രസ്തുത പവലിയനിൽ കേരളത്തിൽ നിന്നുള്ള പങ്കാളിത്തവും ഉണ്ടായിരുന്നു....