റേഡിയോ പ്രക്ഷേപണ പരിപാടി - 'വഴികാട്ടി'

വ്യവസായ വാണിജ്യ വകുപ്പ് ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന വ്യവസായ സൗഹൃദ പരിപാടിയായ 'വഴികാട്ടി' യുടെ എപ്പിസോഡുകൾ വെബ്സൈറ്റ് വഴി ലഭ്യമാക്കുന്നു. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമായി മാറ്റുന്നതിനുള്ള ചുവട് വയ്പ്പിന്റെ ഭാഗമായി വകുപ്പ് നടപ്പിലാക്കുന്ന സേവന പദ്ധതികളുടെ വിവരങ്ങൾ സാധരണ ജനങ്ങളിലേയ്ക് എത്തിയ്ക്കുന്നതിന് നാടക ശബ്ദരേഖയായും, പ്രഭാഷണങ്ങളായും ഈ പരിപാടിയിലൂടെ അവതരിപ്പിയ്കുകയാണ്.

വിഷയം: ക്ലസ്റ്റർ ഡെവലൊപ്മെന്റ് പ്രോഗ്രാം

പ്രഭാഷകന്റെ പേര് : ശ്രീമതി.ലൗലി എൻ വി, ജനറൽ മാനേജർ, കോട്ടയം

വിഷയം: പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി (പി എം ഇ ജി പി)

പ്രഭാഷകന്റെ പേര് : ശ്രീ.ബിജു കുര്യൻ, ജനറൽ മാനേജർ, കൊല്ലം

വിഷയം: സംരംഭക സഹായ പദ്ധതി (ഇ എസ് എസ് )

വിഷയം: സംരംഭകത്വത്തെക്കുറിച്ച്‌

വിഷയം: കരകൗശല വിദഗ്ധർക്കുള്ള സഹായ പദ്ധതി (ആശ)

വിഷയം: സംരംഭകത്വവും സംരംഭകരുടെ വളർച്ചയും

വിഷയം: പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി (പി എം ഇ ജി പി)

വിഷയം: സംരംഭകരുടെയും ജീവനക്കാരുടെയും മനോഭാവം

വിഷയം: തകര്‍ച്ച നേരിടുന്ന എംഎസ്എംഇ-കളുടെ പുനരുദ്ധാരണ പദ്ധതി

വിഷയം: സംരംഭകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും

വിഷയം: പുനരുജ്ജീവനത്തിനും പുനരധിവാസത്തിനുമുള്ള ഫണ്ട് വിതരണത്തിന്റെ തരങ്ങൾ [മാർജിൻ മണി ഗ്രാൻഡ്, പലിശ സബ്‌വെൻഷൻ സഹായം, പുനഃരാരംഭിക്കുന്നതിനുള്ള ചെലവുകൾ]

വിഷയം: നിങ്ങളുടെ സംരംഭം എങ്ങനെ വികസിപ്പിക്കാം

വിഷയം: ക്ലസ്റ്റർ ഡെവലൊപ്മെന്റ് പ്രോഗ്രാം

വിഷയം: മാർക്കറ്റിംഗ് ടെക്നിക്കുകളെയും തരങ്ങളെയും കുറിച്ച്

വിഷയം: പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതി (പി എം ഇ ജി പി)

പ്രഭാഷകന്റെ പേര് : ശ്രീ.ബിജു കുര്യൻ, ജനറൽ മാനേജർ, കൊല്ലം

വിഷയം: മെഴുകുതിരി ഉല്പാദന യൂണിറ്റിനെക്കുറിച്ച്

വിഷയം: നാനോ യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാന്റ് പദ്ധതി

വിഷയം: സംരംഭകനാകാനുള്ള ഗുണങ്ങളെക്കുറിച്ച്

പ്രഭാഷകന്റെ പേര് : ശ്രീ.എസ്.ഹരികിഷോർ ഐഎഎസ്, വ്യവസായ വാണിജ്യ ഡയറക്ടർ

വിഷയം: സംരംഭകത്വ വികസന ക്ലബ്‌

വിഷയം: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സ്വയം തൊഴിൽ പദ്ധതി

പ്രഭാഷകന്റെ പേര് : ഡോ.കെ.എ രതീഷ്, സെക്രട്ടറി, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്

വിഷയം: നാനോ ഗാർഹിക സംരംഭങ്ങൾക്കുള്ള പലിശയിളവ് പദ്ധതി

വിഷയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതി

പ്രഭാഷകന്റെ പേര് : ശ്രീ.എംഎ ജോർജ് ഫ്രാൻസിസ്, എംപ്ലോയ്‌മെന്റ് ജോയിന്റ് ഡയറക്ടർ

വിഷയം: സംരംഭക സഹായ പദ്ധതി (ഇ എസ് എസ് )

വിഷയം: തൃശ്ശൂരിലെ സൂക്ഷ്‌മ , ചെറുകിട, ഇടത്തരം വ്യവസായ വികസന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച്

പ്രഭാഷകന്റെ പേര് : ശ്രീമതി.ലജിത മോൾ.വി.സി, അസിസ്റ്റന്റ് ഡയറക്ടർ

വിഷയം: തകര്‍ച്ച നേരിടുന്ന എംഎസ്എംഇ-കളുടെ പുനരുദ്ധാരണ പദ്ധതി

വിഷയം: എംഎസ്എംഇകൾക്കുള്ള ബിസിനസ് രജിസ്ട്രേഷനെക്കുറിച്ചും സ്റ്റാർട്ടപ്പ് മിഷന്റെ സംസ്ഥാന ഫണ്ട് സ്കീം, ഇന്നൊവേഷൻ ഗ്രാൻഡ് സ്കീം [ഐഡിയ ഗ്രാൻഡ്, പ്രൊഡക്റ്റൈസേഷൻ ഗ്രാൻഡ്, സ്കെയിൽ അപ്പ് ഗ്രാൻഡ്] തുടങ്ങിയ പദ്ധതികളെക്കുറിച്ചും

വിഷയം: ക്ലസ്റ്റർ ഡെവലൊപ്മെന്റ് പ്രോഗ്രാം

വിഷയം: സംരംഭകർ നേരിടുന്ന വെല്ലുവിളികൾ

പ്രഭാഷകന്റെ പേര് : ശ്രീ.എസ്.ഹരികിഷോർ ഐഎഎസ്, വ്യവസായ വാണിജ്യ ഡയറക്ടർ

വിഷയം: കരകൗശല വിദഗ്ധർക്കുള്ള സഹായ പദ്ധതി (ആശ)

വിഷയം: എം എസ് എം ഇ -കൾക്കായി കെ എഫ് സി വഴി നടപ്പിലാക്കുന്ന വായ്പ പദ്ധതികൾ

പ്രഭാഷകന്റെ പേര് : ശ്രീമതി.അഷിത.എസ്.എസ്, അസിസ്റ്റന്റ് മാനേജർ, കെഎഫ്‌സി