റീബിൽഡ് കേരള

റീബിൽഡ്  കേരളയിൽ  ഉൾപ്പെടുത്തി 7 ജില്ലകളിലായി പതിനൊന്നു  ബഹുനില വ്യവസായ എസ്റ്റേറ്റുകൾ / ഗാലകൾ നിർമിക്കുന്നതിനായി  406 .07 കോടി രൂപയുടെ  പ്രൊപോസൽ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട് .