ലൂബ്രിക്കറ്റിംഗ് ഓയിൽ & ഗ്രീസ് ലൈസൻസ് (എൽ.ഒ.ജി) ലൈസൻസ്

1955 ലെ അവശ്യ വസ്തു നിയമത്തിന് കീഴിലുള്ള 1987-ലെ ലൂബ്രിക്കറ്റിംഗ് ഓയിലുകളും, ഗ്രീസുകളും (സംസ്കരണവും, സംഭരണവും, വിതരണവും നിയന്ത്രണം) ഉത്തരവ് പ്രകാരം, ലൂബ്രിക്കറ്റിംഗ് ഓയിലിനും, ഗ്രീസിനുമുള്ള സംസ്കരണം, വിതരണം എന്നിവയ്ക്ക് അഞ്ച് വർഷത്തേയ്‌ക്ക് ലൈസൻസ് നൽകുന്ന അധികാരിയാണ് വ്യവസായ & വാണിജ്യ ഡയറക്ടർ. നിർദ്ദിഷ്ട രീതിയിലുള്ള ഓൺലൈൻ അപേക്ഷകൾ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം വ്യവസായ & വാണിജ്യ ഡയറക്ടർക്ക് ശുപാർശ ചെയ്യും. .

LOG ലൈസൻസിനുള്ള ഓൺലൈൻ അപേക്ഷ: ഇവിടെ ക്ലിക്ക് ചെയ്യുക

വെബ്‌സൈറ്റിന്റെ ഹോം പേജിൽ (www.serviceonline.gov.in) ലോഗിൻ ചെയ്യുന്നതിനായി യൂസർ ഐഡിയും പാസ്‌വേഡും സൃഷ്‌ടിക്കുന്നതിന് രജിസ്റ്റർ യുവർസെൽഫ് ക്ലിക്ക് ചെയ്യുക. തുടർന്ന് യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷകന് തിരഞ്ഞെടുത്ത സേവനങ്ങളിലേക്ക് ലോഗിൻ ചെയ്യാം. ലോഗിൻ ചെയ്ത ശേഷം, ‘സേവനങ്ങൾക്കായി അപേക്ഷിക്കുക’-‘സേവനങ്ങൾ തിരഞ്ഞെടുക്കുക’- (എൽ.ഒ.ജി & എസൻഷ്യാലിറ്റി)

 

എല്‍.ഒ ജി ലൈസന്‍സ്-സ്കീമിനായി ബന്ധപ്പെടാനുള്ള ജില്ലാ തല ഓഫീസര്‍മാരുടെ വിവരങ്ങള്‍
ക്രമ നം. ജില്ല ജനറല്‍ മാനേജര്‍ മൊബൈല്‍ നമ്പര്‍ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പേര് പദവി മൊബൈല്‍ നമ്പര്‍ ഓഫീസ് നം.
1 തിരുവനന്തപുരം അജിത്ത്. എസ് 9188127001 ഷരത്ത് വി. എസ് മാനേജര്‍ 9946441550 0471-2326756
2 കൊല്ലം ബിജു കുര്യന്‍ 9188127002 കിരൺ എസ് മാനേജര്‍ 9400582866 0474--2302774
3 പത്തനംതിട്ട അനില്‍കുമാര്‍ പി. എന്‍ 9446545440 മിനി മോള്‍ മാനേജര്‍ 9495110555 0468-2214639
4 ആലപ്പുഴ രഞ്ജിത് സി. ഒ 8281936494 പ്രവീണ്‍ . എം മാനേജര്‍ 9447139242 0477-2241632 / 0477-2241272
5 കോട്ടയം എം. വി. ലൌലി 9188127005 അര്‍ജുനന്‍ പിള്ളൈ . ആര്‍ മാനേജര്‍ 9446594808 0481-2573259
6 ഇടുക്കി പി. എസ് സുരേഷ് കുമാര്‍ 9188127006 ബെനഡിക്ട് വില്ലിം ജോണ്‍ മാനേജര്‍ 9497890123 048-62235507
7 എറണാകുളം നജീബ് പി. എ 9188127011 രഞ്ചു മണി അസിസ്റ്റന്റ്‌ ഡയറക്ടര്‍ 9446606178 0484-2421360
8 തൃശ്ശൂര്‍ കെ. എസ് കൃപ കുമാർ 9446384841 സിനി കാസിം മാനേജര്‍ 9400728194 0487-2361945
9 പാലക്കാട് സി. ജയ 9496176157 സ്വപ്ന പി മാനേജര്‍ 9946407570 0491-2505408
10 മലപ്പുറം കെ എസ് ശിവകുമാർ 9188127010 രഞ്ജിത് ബാബു മാനേജര്‍ 9846888331 0483-2737405
11 കോഴിക്കോട് ബിജു. പി. എബ്രഹാം 9446384433 ബലരാജന്‍. എം.കെ മാനേജര്‍ 8137012889 0495-2765770
12 വയനാട് വിനോദ് കുമാര്‍ എസ് 9048290020 അനീഷ്‌ നായര്‍ എം മാനേജര്‍ 8848109505 0493-6202485
13 കണ്ണൂര്‍ ടി. ഒ ഗംഗാധരന്‍ 9497857014 അനൂപ്‌ എസ്.നായര്‍ മാനേജര്‍ 9446675700 0497-2700928
14 കാസര്‍ഗോഡ്‌ സജിത്ത് കുമാര്‍ കെ 9847747025 സജീര്‍. കെ അസിസ്റ്റന്റ്‌ ഡയറക്ടര്‍ 7025835663 0499-4255749