വ്യവസായ വാണിജ്യ വകുപ്പ് നവ സംരഭകരെ സ്യഷ്ടിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയില് പ്രത്യേകിച്ചും സ്ക്കൂള് കോളേജ് തലങ്ങളില് ഒരു കര്മ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. പുതുതലമുറയില് വ്യവസായ സംസ്കാരം വളര്ത്തുവാന് ഉദ്ദേശിച്ചു, സംരംഭകത്ത്വത്തിന്റെ വിവിധ തലങ്ങളില് വേണ്ട പരിശീലനവും മാര്ഗ്ഗ നിര്ദ്ദേശങ്ങളും നല്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ വ്യവസായ മേഖലയുടെ വളര്ച്ചയിലെ മുന്നണി പോരാളികളാക്കാന് പര്യാപത്മാക്കുന്നതിനു വേണ്ടിയാണ്.ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പരിശീലനത്തിലൂടെ യുവസംരഭകര്ക്ക് വ്യവസായ ചക്രവാളത്തിലേക്ക് എളുപ്പത്തില് എത്തിച്ചേരാവുന്നതാണ്.

Copyright Official website of Directorate of Industries & Commerce Designed & Developed by :: Keltron
Portal & content owned by IT Division Directorate of Industries and Commerce vikas Bhavan ,Thiruvananthapuram