നൂതനമായ ആശയങ്ങളുള്ള നവസംരംഭകര്ക്ക് ആവശ്യമായ സാങ്കേതികസഹായം, അടിസ്ഥാന സൗകര്യം,നിപുണത, വിപണന സാധ്യതകള് ലഭ്യമാക്കല്, ബിസിനസ് പ്ലാന് തയ്യാറാക്കല്, സാമ്പത്തിക വിപണനബന്ധങ്ങള്, ലഭ്യമാക്കല് തുടങ്ങിയവ ലക്ഷ്യമിട്ടാണ് ബിസിനസ്സ് ഇന്കുബേഷന് സെന്ററുകള് പ്രവര്ത്തിക്കുന്നത്. എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും സെന്ററുകള് പ്രവര്ത്തിക്കുന്നുണ്ട്.

രജിസ്ട്രേഷന് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Copyright Official website of Directorate of Industries & Commerce Designed & Developed by :: Keltron
Portal & content owned by IT Division Directorate of Industries and Commerce vikas Bhavan ,Thiruvananthapuram