ജില്ലാതലത്തിലും താലൂക്ക് തലത്തിലും സംരംഭങ്ങള്ക്കായി നിക്ഷേപം നടത്തിയവര്‍, നിക്ഷേപം നടത്താനുദ്ദേശിക്കുന്നവര്‍, ധനകാര്യ സ്ഥാപനങ്ങള്‍, വിവിധ സര്ക്കാര്വകുപ്പുകള്‍, ഏജന്സികള്എന്നിവര്തമ്മില്സംരംഭകര്ക്ക്വേണ്ട അനുകൂല അന്തരീക്ഷം സ്യഷ്ടിക്കുന്നതിലേക്കായുള്ള ചര്ച്ചായോഗമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.

Copyright Official website of Directorate of Industries & Commerce Designed & Developed by :: Keltron
Portal & content owned by IT Division Directorate of Industries and Commerce vikas Bhavan ,Thiruvananthapuram