അഭ്യസ്ഥവിദ്യരായ യുവാക്കള്ക്ക് വിദഗ്ദ്ധമേഖലകളില്പ്രത്യേക പരിശീലനം നല്കി അവരുടെ സംരംഭകത്വത്തിലുള്ള നിപുണത വര്ദ്ധിപ്പിച്ച് മികച്ച സംരംഭകരാക്കി അവരെ മാറ്റുക എന്നതാണ് ഇതിലൂടെ ഊന്നല്നല്കുന്നത്. തെരഞ്ഞെടുത്ത മേഖലയില്അഭ്യസ്തരായ 50 യുവജനങ്ങള്ക്ക് വിദഗ്ദ്ധ പരിശീലനം ഇതിലൂടെ വിഭാവനം ചെയ്യുന്നു. പ്രധാനമായും വസ്ത്ര നിര്മ്മാണ അനുബന്ധമേഖല ഭക്ഷ്യ സംസ്ക്കരണം, ലഘു എഞ്ചിനീയറിംഗ്, സംഭരണ ഉപകരണ നിര്മ്മാണം ഇലക്ട്രോണിക് ഉപകരണങ്ങള്ഊര്ജ്ജ സംരക്ഷണ    ഉപകരണങ്ങള്പാരമ്പര്യേതര     ഊര്ജ്ജോല്പാദനം, പ്ലാസ്റ്റിക്ക് പുനചംക്രമണം, മാലിന്യ സംസ്ക്കരണം എന്നീ മേഖലകള്ക്കാണ് പ്രത്യേക ഊന്നല്ഇതിലൂടെ നല്കുന്നത്.

Copyright Official website of Directorate of Industries & Commerce Designed & Developed by :: Keltron
Portal & content owned by IT Division Directorate of Industries and Commerce vikas Bhavan ,Thiruvananthapuram