വ്യവസായ കേരളം

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന മാസികയാണ് വ്യവസായ കേരളം. വ്യവസായ വാണിജ്യ ഡയറക്ടറാണ് മാസികയുടെ ചീഫ് എഡിറ്റർ. സംസ്ഥാനത്തിന്റെ വ്യാവസായിക പശ്ചാത്തലവുമായി ബന്ധപ്പെട്ട വിവരങ്ങളും, സംരംഭക സമൂഹവുമായി ബന്ധപ്പെട്ട വാർത്തകളും മാസികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 8000 സംരംഭകർ നിലവിൽ മാസികയുടെ വരിക്കാരായിട്ടുണ്ട്.

വ്യവസായ കേരളം സേവനത്തിനായി-ബന്ധപ്പെടാനുള്ള ജില്ലാ തല ഓഫീസര്‍മാരുടെ വിവരങ്ങള്‍
ക്രമ നം ജില്ല ജനറല്‍ മാനേജര്‍ മൊബൈല്‍ നമ്പര്‍ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പേര് പദവി മൊബൈല്‍ നമ്പര്‍
ലാന്‍ഡ്‌ലൈന്‍ നമ്പര്‍
1 തിരുവനന്തപുരം അജിത്ത് എസ് 9188127001 കാഞ്ചന. എം ഉപജില്ലാ വ്യവസായ ഓഫീസര്‍ 9497009214 0471-2326756
2 കൊല്ലം ബിജു കുര്യന്‍ 9188127002 സജീവ്‌ കുമാര്‍. എസ് ഉപജില്ലാ വ്യവസായ ഓഫീസര്‍ 9497274218 0474--2302774
3 പത്തനംതിട്ട അനില്‍കുമാര്‍ പി.എന്‍ 9188127003 മിനി മോള്‍ മാനേജര്‍ 9495110555 0468-2214639
4 ആലപ്പുഴ രഞ്ജിത് സി.ഒ 8281936494 അനില്‍ കുമാര്‍. കെ.ആര്‍ സീനിയര്‍ സൂപ്രണ്ട് 7025311305 O4772241272
5 കോട്ടയം എം.വി. ലൌലി 9188127005 അര്‍ജ്ജുനന്‍ പിള്ളൈ. ആര്‍ മാനേജര്‍ 9446594808 481-2573259
6 ഇടുക്കി പി.എസ് സുരേഷ് കുമാര്‍ 9188127006 ബെനഡികട് വില്ലിം ജോണ്‍ മാനേജര്‍ 9447395155 04862 235207
7 എറണാകുളം നജീബ് പി. എ 9188127011 സജിത്ത് കുമാര്‍. വി.എന്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ 9072201742 0484-2421360
8 തൃശ്ശൂര്‍ കെ. എസ് കൃപ കുമാർ 9188127008 സജി. എസ് മാനേജര്‍ 9947123325 0487-2361945
9 പാലക്കാട് സി. ജയ 9496176157 ദീപു ശിവരാജ് ഉപജില്ലാ വ്യവസായ ഓഫീസര്‍ 9447290619 0491 – 25055408
10 മലപ്പുറം കെ എസ് ശിവകുമാർ 9188127010 ശ്രീരാജ്. എം ഉപജില്ലാ വ്യവസായ ഓഫീസര്‍ 9846888331 0483-2737405
11 കോഴിക്കോട് ബിജു പി എബ്രഹാം 9446384433 നിതിൻ കെ ഉപജില്ലാ വ്യവസായ ഓഫീസര്‍ 7736842373 0495-2765770
12 വയനാട് വിനോദ് കുമാര്‍ എസ് 9048290020 രാകേഷ് കുമാര്‍. കെ മാനേജര്‍ 9745435150 04936 202485
13 കണ്ണൂര്‍ ടി. ഒ ഗംഗാധരന്‍ 9497857014 അനൂപ്‌ എസ്. നായര്‍ മാനേജര്‍ 9847525077 0497-2700928
14 കാസര്‍ഗോഡ്‌ സജിത്ത് കുമാര്‍ കെ 9847747025 സജീര്‍. കെ.പി അസിസ്റ്റന്റ്‌ ഡയറക്ടര്‍ 7025835663 04994-255749