പദ്ധതി നിർവഹണ പുരോഗതി
2021-22 വാർഷിക പദ്ധതി | |||||
2022 മാര്‍ച്ച് വരെയുള്ള പദ്ധതി നിർവഹണ പുരോഗതി | |||||
ക്രമ നം | പദ്ധതി കോഡ് | പദ്ധതിയുടെ പേരും, ശീർഷകവും | ബജറ്റ് വിഹിതം (ലക്ഷം രൂപ) |
ചെലവ് (ലക്ഷം രൂപ) |
ശതമാനം |
1 | VSI 007 | നിലവിൽ പ്രവർത്തിക്കുന്ന വ്യവസായ എസ്റ്റേറ്റുകളുടെ ആധുനികീകരണം -XXXVII-2851-00-101-96 | 75 | 75 | 100 |
2 | VSI 008 | സംരംഭക സഹായ പദ്ധതി -XXXVII-2851-00-102-84 (1) | 6500 | 7093.97 | 109.14 |
3 | VSI 008 (1) | സംരംഭക സഹായ പദ്ധതി-XXXVII-2851-00-102-84 (2) | 235 | 4.91 | 2.09 |
4 | VSI 010 | വൈദഗ്ദ്ധ്യ വികസന പരിപാടി-XXXVII-2851-00-1-93 | 500 | 732.47 | 146.49 |
5 | VSI 030 | കരകൗശല മേഖലയിലെ സ്ഥാപനങ്ങൾക്കുള്ള സഹായം-XXXVII-4851-00-104-99 | 50 | 115 | 230 |
6 | VSI 031 | കരകൗശല മേഖലയിൽ പൊതു സൗകര്യ സേവന കേന്ദ്രങ്ങൾ സ്ഥാപിക്കൽ-XXXVII-2851-00-104-86 | 50 | 50 | 100 |
7 | VSI 163 | ക്ലസ്റ്റർ വികസന പദ്ധതി (80% CSS)-XXXVII-4851-00-101-93 (2) | 400 | 231.04 | 57.76 |
8 | VSI 200 | വാണിജ്യ വികസനം -XXXVII-2851-00-4-99 | 700 | 693 | 99 |
9 | VSI 262 | നിലവിലുള്ള വികസന ഏരിയ/ വികസന പ്ലോട്ടുകളുടെ പശ്ചാത്തല വികസനം -XXXVII-2851-00-101-92 | 200 | 200 | 100 |
10 | VSI 262 (1) | നിലവിലുള്ള വികസന ഏരിയ/ വികസന പ്ലോട്ടുകളുടെ പശ്ചാത്തല വികസനം-XXXVII-4851-00-101-86 | 800 | 1054.9 | 131.86 |
11 | VSI 264 | ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ നിർമ്മാണം ( സംസ്ഥാന വിഹിതം)-XXXVII-4851-00-101-90 | 1000 | 705.09 | 70.51 |
12 | VSI 269 | മുള വ്യവസായ വികസനംs-XXXVII-2851-00-104-76 | 120 | 120 | 100 |
13 | VSI 279 | എൻ.സി.എച്ച്.സി യിലൂടെ ഭക്ഷ്യ സുരക്ഷാ സംവിധാനത്തിന്റെ നിർവഹണം-XXXVII-2851-00-102-43 | 30 | 30 | 100 |
14 | VSI 310 | വിവിധോദ്ദേശ്യ വിപണന പ്രോത്സാഹന കേന്ദ്രങ്ങൾ -XXXVII-2851-00-102-39 | 410 | 410 | 100 |
15 | VSI 312 | കരകൗശല തൊഴിലാളികൾക്കുള്ള സഹായം-XXXVII-2851-00-104-74 | 65 | 15.08 | 23.19 |
16 | VSI 315 | പൊതു സ്വകാര്യ പങ്കാളിത്ത രീതിയിൽ വ്യവസായ പാർക്ക്/ ഏരിയ/ എസ്റ്റേറ്റുകളുടെ വികസനം-XXXVII-4851-00-101-87 | 500 | 500 | 100 |
17 | VSI 336 | തകർച്ച നേരിടുന്ന എം.എസ്.എം.ഇ യൂണിറ്റുകളുടെ പുനഃരുദ്ധാരണം -XXXVII-2851-00-102-33 | 900 | 219.94 | 24.44 |
18 | VSI 336 (1) | തകർച്ച നേരിടുന്ന എം.എസ്.എം.ഇ യൂണിറ്റുകളുടെ പുനഃരുദ്ധാരണം -[XXXVII] 2851-00-102-26 | 200 | 71.71 | 35.86 |
19 | VSI 348 | വ്യവസായ ഏരിയ/ പാർക്കുകളിലെ സംരംഭകർക്ക് ഭൂമി നിക്ഷേപ വിലയുടെ പലിശ ധനസഹായം-XXXVII-2851-00-101-89 | 200 | 96.38 | 48.19 |
20 | VSI 351 | സ്ഥിരം പ്രദർശന വിപണന സമുച്ചയം (കേരള മാർട്ട് )-XXXVII-2851-00-102-29 | 500 | 500 | 100 |
21 | VSI 352 | മുളയുടെ പ്രചാരവും, പ്രോത്സാഹനവും- ദേശീയ ബാംബൂ മിഷൻ-XXXVII-2851-00-104-71 | 100 | 19.18 | 19.18 |
22 | VSI 352 (1) | മുളയുടെ പ്രചാരവും, പ്രോത്സാഹനവും- ദേശീയ ബാംബൂ മിഷൻ-2851-00-789-97 | 0 | 1.95 | 0 |
23 | VSI 352 (2) | മുളയുടെ പ്രചാരവും, പ്രോത്സാഹനവും- ദേശീയ ബാംബൂ മിഷൻ-2851-00-796-97 | 0 | 0.32 | 0 |
24 | VSI 357 | വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും, ജില്ലാ സബ് ഓഫീസുകളുടെയും ആധുനികീകരണം-[XXXVII] 4851-00-102-90 | 400 | 400 | 100 |
25 | VSI 358 | സംരംഭകത്വ വികസന പദ്ധതികൾ -[XXXVII] 2851-00-102-27(02) | 200 | 199.8 | 99.9 |
26 | VSI 358 (1) | സംരംഭകത്വ വികസന പദ്ധതികൾ -[XXXVII] 2851-00-102-27(01) | 100 | 100 | 100 |
27 | VSI 361 | ചെറുകിട യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാൻറ്-[XXXVII] 2851-00-102-25 (1) | 200 | 1081.04 | 540.52 |
28 | VSI 361 (1) | ചെറുകിട യൂണിറ്റുകൾക്കുള്ള മാർജിൻ മണി ഗ്രാൻറ്-[XXXVII] 2851-00-102-25 (2) | 100 | 16.45 | 16.45 |
29 | VSI 362 | നൈപുണ്യ സംരംഭക വികസന കേന്ദ്രങ്ങൾക്കുള്ള സഹായം-XXXVII-2851-00-102-24 | 200 | 2.61 | 1.3 |
30 | VSI 363 | എം.എസ്.എം.ഇ മേഖലയിലെ കേന്ദ്ര പദ്ധതികൾ (അനുയോജ്യമായ സംസ്ഥാന വിഹിതം) -XXXVII-2851-00-102-16 | 294 | 0 | 0 |
31 | VSI 367 | പി.എം.എഫ്.എം.ഇ പദ്ധതി (60% CSS) -XXXVII-2851-00-102-17 | 450 | 455.39 | 101.2 |
ആകെ | 15479 | 15195.23 | 98.17 |