മൾട്ടിപർപ്പസ് ഗാലകൾ
ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ ലീസുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ G.O.(Rt)No.1058/2023/ID തീയതി 13.10.2023- ഇവിടെ ക്ലിക്ക് ചെയ്യുക
ബഹുനില വ്യവസായ എസ്റ്റേറ്റ്/ ഗാലകൾ | ||||||
ക്രമ. നം | ജില്ല | ബഹുനില വ്യവസായ എസ്റ്റേറ്റ് | ആകെ ഏരിയ (ചതുരശ്ര അടി) |
അനുവദിക്കാവുന്ന യൂണിറ്റുകൾ | അനുവദിച്ചിട്ടുള്ള യൂണിറ്റുകൾ | പ്രവർത്തിക്കുന്ന യൂണിറ്റുകൾ |
1 | എറണാകുളം | എടയാർ | 21941 | 18 | 18 | 13 |
2 | തൃശൂർ | പുഴക്കൽപാടം ഫേസ്-1 | 100000 | 64 | അലോട്ട്മെന്റിനായി തയ്യാറായിരിക്കുന്നു | |
3 | തൃശൂർ | പുഴക്കൽപാടം ഫേസ്-2 | 134500 | 45 | അലോട്ട്മെന്റിനായി തയ്യാറായിരിക്കുന്നു | |
4 | ആലപ്പുഴ | പുന്നപ്ര | 48441 | 35 | അലോട്ട്മെന്റിനായി തയ്യാറായിരിക്കുന്നു |
ബഹുനില വ്യവസായ എസ്റ്റേറ്റുകൾ(ഗാല)ക്കായുള്ള ഓൺലൈൻ അപേക്ഷാ പോർട്ടൽ- ഇവിടെ ക്ലിക്ക് ചെയ്യുക