മൾട്ടിപർപ്പസ് ഗാലകൾ

ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ ലീസുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ G.O.(Rt)No.1058/2023/ID തീയതി 13.10.2023- ഇവിടെ ക്ലിക്ക് ചെയ്യുക

ബഹുനില വ്യവസായ എസ്റ്റേറ്റ്/ ഗാലകൾ
ക്രമ. നം ജില്ല   ബഹുനില വ്യവസായ എസ്റ്റേറ്റ് ആകെ ഏരിയ
(ചതുരശ്ര അടി)
അനുവദിക്കാവുന്ന യൂണിറ്റുകൾ അനുവദിച്ചിട്ടുള്ള യൂണിറ്റുകൾ പ്രവർത്തിക്കുന്ന യൂണിറ്റുകൾ
1 എറണാകുളം എടയാർ 21941 18 18 13
2 തൃശൂർ പുഴക്കൽപാടം ഫേസ്-1 100000 64 അലോട്ട്മെന്റിനായി തയ്യാറായിരിക്കുന്നു
3 തൃശൂർ പുഴക്കൽപാടം ഫേസ്-2 134500 45 അലോട്ട്മെന്റിനായി തയ്യാറായിരിക്കുന്നു
4 ആലപ്പുഴ പുന്നപ്ര 48441 35 അലോട്ട്മെന്റിനായി തയ്യാറായിരിക്കുന്നു

ബഹുനില വ്യവസായ എസ്റ്റേറ്റുകൾ(ഗാല)ക്കായുള്ള ഓൺലൈൻ അപേക്ഷാ പോർട്ടൽ- ഇവിടെ ക്ലിക്ക് ചെയ്യുക