ഒരു കുടുംബം ഒരു സംരംഭം പദ്ധതി

ഉല്പാദന, സേവന, വ്യാപാര മേഖലകളിലെ എല്ലാ പുതിയ സംരംഭങ്ങള്‍ക്കും 10 ലക്ഷം രൂപ വരെയുള്ള ലോണ്‍ തുകയ്ക്ക്‌ (ടേം ലോണ്‍ and/or പ്രവര്‍ത്തന മൂലധന വായ്യു), അഞ്ച്‌ വര്‍ഷത്തേക്ക്‌ 6% പലിശ ഇളവിന്‌ അര്‍ഹതയുണ്ട്‌. 1/4/2022-നോ അതിനുശേഷമോ പ്രവര്‍ത്തനം/ഉല്‍പ്പാദനം ആരംഭിച്ചു എല്ലാ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളും ഈ പദ്ധതിക്ക്‌ കീഴില്‍ സഹായത്തിന്‌ അര്‍ഹരാണ്‌. സംരംഭ മേഖലയില്‍ വനിതകളുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതി.

പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക