സ്വകാര്യ വ്യവസായ എസ്റ്റേറ്റ് വികസന പദ്ധതി

     വ്യവസായ മേഖലയില്‍ കേരള സംസ്ഥാനം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ഭൂമിയുടെ ദൗര്‍ലഭ്യമാണ്. ഇത് പരിഹരിച്ച് വ്യവസായ വികസനത്തിന് കുതിപ്പ് നല്‍കാന്‍ പാകത്തില്‍ സര്‍ക്കാര്‍ പ്രായോഗിക തലത്തില്‍ പരിഷ്കരിച്ച  പദ്ധതിയാണ് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി 2022. പത്ത് ഏക്കറോ അതിലധികമോ വരുന്ന വ്യവസായത്തിന് അനുയോജ്യമായ ഭൂമിയില്‍ ചെറുകിട സംരംഭകരുടെ കൂട്ടായ്മകള്‍, സഹകരണ സ്ഥാപനങ്ങള്‍, കൂട്ടുടമ സംരംഭകര്‍, കമ്പനികള്‍ മുതലായവര്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാന്‍  കഴിയും.  വ്യവസായത്തിന്  ഉപയുക്തമാക്കുന്ന ഭൂമി ഒരു ഏക്കറിന്  30 ലക്ഷം രൂപ നിരക്കില്‍ പരമാവധി 3 കോടി രൂപ വരെയുള്ള ധനസഹായമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കുറഞ്ഞത് 5 ഏക്കര്‍ വ്യവസായ ഭൂമിയില്‍ പദ്ധതിയുടെ ഭാഗമായി സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ സ്ഥാപിക്കാനും കഴിയുന്നതാണ്. വൈദ്യുതി, വെള്ളം, ഗതാഗതസൗകര്യം, ഡ്രയിനേജ്, മറ്റ് പൊതുസൗകര്യങ്ങള്‍, മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതിന് ചെലവാകുന്ന തുക കണക്കാക്കിയായിരിക്കും ധനസഹായം നല്‍കുന്നത്.

     വ്യവസായ ഡയറക്ടര്‍ മുഖേന സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ സര്‍ക്കാര്‍ തലത്തില്‍ വകുപ്പുതല സെക്രട്ടറിമാര്‍ അടങ്ങുന്ന ഉന്നതസമിതി പരിശോധിച്ച് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പര്‍ പെര്‍മിറ്റ് നല്‍കും.  അനുമതി ലഭിച്ച വ്യവസായ ഭൂമിയ്ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ്, ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ഡെവലപ്മെന്റ് റൂള്‍ 2019 ന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കുന്നതാണ്.

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് വികസന ഭൂമിയ്ക്കായി അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് - അനുമതി  ലഭിച്ചവരുടെ  വിവരങ്ങൾ
ക്രമ. നം. പേര് സ്ഥാപന പേര് ജില്ല താലൂക്ക് വില്ലേജ്  പഞ്ചായത്ത്  പെർമിറ്റ് ഡോക്യുമെൻറ്സ്
1 കെ ജഗദീഷ് പ്രസാദ് കരിക്കാട് ദേവസ്വം മലപ്പുറം
നിലമ്പൂർ വണ്ടൂർ  വണ്ടൂർ

 

 

 

 

 

 

 

 

 

 

 

ക്രമ നം. 1 മുതൽ 22 വരെയുള്ള പെർമിറ്റ്

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ക്രമ നം. 23 ന്റെ പെർമിറ്റ്

 

 

 

 

ക്രമ നം. 24 മുതൽ 31 വരെയുള്ള പെർമിറ്റ്

2 ഫസലുദ്ദീൻ കെ. എസ് ടഫോപ്ലൈ റെസിൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എറണാംകുളം മൂവാറ്റുപുഴ എനനെല്ലൂർ  അയവന
3 സ്കറിയ തോമസ് നിരപ്പേൽ ഹരിത കണ്ണൂർ തലശ്ശേരി  വിലമന  തലശ്ശേരി
4 കെ ജെ അബ്രാഹാം സെഹുബ് ടെക്നോപാർക്ക്  പ്രൈവറ്റ്  ലിമിറ്റഡ് കൊല്ലം പത്തനാപുരം  പാട്ടായി  പാട്ടായി
5 പി എം അഷറഫ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എറണാംകുളം മൂവാറ്റുപുഴ  മൂലവൂർ  പൈപ്ര
6 അജാസ് മുസ്ലിയാരകത്ത്  മുഹമ്മദ് മൌണ്ട് പാർക്ക്  ഇൻഡസ്ട്രിയൽ  എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട് കോഴിക്കോട്  കൂടരഞ്ഞി  കാരശ്ശേരി
7 മമ്മു  ടി വി ഹൈ ടെക് ഇൻഡസ്ട്രിയൽ പാർക്ക്   പാലക്കാട് ഒറ്റപ്പാലം  അമ്പലപ്പാറ I  അമ്പലപ്പാറ
8 മുഹമ്മദ് ബാവ  വി എ എംജിഡയറക്ടർ പാലക്കാട് പാലക്കാട്  പുതുശ്ശേരി ഈസ്റ്റ്  പുതുശ്ശേരി
9 അലി ഹാജി പി കെ എൻറർപ്രൈസ് മലപ്പുറം നിലമ്പൂർ  പുള്ളിപ്പാടം  മമ്പാട്
10 തോമസ് ഫിലിപ് ഡെൽറ്റ അഗ്രിഗേറ്റ് ആൻറ്  സാൻറ് പ്രൈവറ്റ് ലിമിറ്റഡ് പത്തനംതിട്ട പത്തനംതിട്ട  ചിറ്റാർ സീതത്തോട്  ചിറ്റാർ
11 ജാസിർ  അടറ്റിൽ ക്ലാസ്സി ഇൻഡസ്ട്രിയൽ പാർക്ക്  മലപ്പുറം പെരിന്തൽമണ്ണ  കുറുവ  കുറുവ
12 മനോജ് ജോസഫ് സാൻസ് സ്റ്റെറിൽസ് പ്രൈവറ്റ് ലിമിറ്റഡ് കോട്ടയം മീനച്ചിൽ  മൂന്നിലാവ്  മൂന്നിലാവ്
13 ഡോ. ഫ. അബ്രഹാം മുളമൂട്ടിൽ പത്തനംതിട്ട ഇൻഡസ്ട്രിയൽ പ്രമോഷൻ പ്രൈവറ്റ് ലിമിറ്റഡ് പത്തനംതിട്ട അടൂർ  പന്തളം തെക്കേക്കര   പന്തളം തെക്കേക്കര
14 കെ വി പരീത് വൂഡൻ  എംഡിഎഫ് പാനെൽസ് പ്രൈവറ്റ് ലിമിറ്റഡ് ഇടുക്കി തൊടുപുഴ  വെള്ളിയമറ്റം  വെള്ളിയമറ്റം
15 കെ എം എബ്രാഹീം കെബോർഡ് പാനെൽ പ്രോഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കോട്ടയം കാഞ്ഞിരപ്പള്ളി  കാഞ്ഞിരപ്പള്ളി  
16 ഹംസ കെ വി കെബോർഡ് പാനെൽ പ്രോഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കോട്ടയം കാഞ്ഞിരപ്പള്ളി  കാഞ്ഞിരപ്പള്ളി  
17 അബ്ബാസ് കെ എം കെബോർഡ് പാനെൽ പ്രോഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കോട്ടയം കാഞ്ഞിരപ്പള്ളി  കാഞ്ഞിരപ്പള്ളി  
18 മുഹമ്മദ് അലി ടി കെ മലബാർ  എൻറർപ്രൈസ്  മലപ്പുറം തിരൂർ  എടയൂർ  
19 രവീന്ദ്രൻ ഐകൽ വിഎംപിഎസ്  ഫുഡ് പാർക്സ് ആൻറ് വെഞ്ചേയ്സ്  എൽഎൽപി കണ്ണൂർ തളിപ്പറമ്പ്  പരിയാരം  
20 സോണി ജെ ആൻറണി ജേക്കബ് ആൻറ് റിച്ചാർഡ്  ഇൻറർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്  കോട്ടയം മീനച്ചിൽ  ഭരണങ്ങാനം  
21 ഹംസ എൻ കടമ്പൂർ ഇൻഡസ്ട്രിയൽ പാർക്ക്  പാലക്കാട് ഒറ്റപ്പാലം  അമ്പലപ്പാറ II  
22 ശ്രീനാഥ് രാമകൃഷ്ണ ഇന്ത്യൻ വിർജിൻ സ്പൈസസ് പ്രൈവറ്റ് ലിമിറ്റഡ്  കോട്ടയം കാഞ്ഞിരപ്പള്ളി  കൂവപ്പള്ളി  
23 വനീശ്രി  എസ് അവിഞ ജയ പ്രൈവറ്റ് ലിമിറ്റഡ്
എറണാംകുളം ആലുവ പാറക്കടവ് പാറക്കടവ്
24 സീജോ പി ജെ  പൊന്നൂര്‍ എന്റര്‍പ്രൈസസ്   തൃശ്ശൂര്‍  തൃശ്ശൂര്‍  അഞ്ഞൂര്‍  കൈപ്പറമ്പ്
 25  യൂസഫ്‌ പച്ചീരിക്കുത്ത്  യുസഫ് മലബാര്‍ ഇന്ടസ്ട്രിയല്‍ പാര്‍ക്ക്‌  മലപ്പുറം  പെരിന്തല്‍മണ്ണ  ഏലംകുളം  ഏലംകുളം
 26  അര്‍ജുന്‍ രാജീവന്‍   ത്രിച്ചുര്‍ ടെക്നോപാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ്  തൃശൂര്‍  മുകുന്ദപുരം  തൊറവ്  പുതുക്കാട്
27   മുഹമ്മദ്‌ ഷരീഫ് ഫയ റിന്യുവബ്ള്‍സ് ആന്‍ഡ്‌ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് കാസര്‍ഗോഡ്‌ മഞ്ചേശ്വരം ബയാര്‍ പൈവളിഗൈ
 28  അനസ് എം എസ്  അല്‍ അമീന്‍ ഗ്രൂപ്പ്  തിരുവനന്തപുരം  നെയ്യാറ്റിന്‍കര  വെള്ളറട  വെള്ളറട
29  എന്‍ കെ അബ്ദുള്‍ ജലീല്‍   ക്യാംബ്രിയ എജ്യു വെന്ചെര്സ്  മലപ്പുറം   തിരൂര്‍  എടയൂര്‍  എടയൂര്‍
30  സാജന്‍ മണി  ഡി എം ഗ്രീന്‍ ഫാം  കണ്ണൂര്‍  പയ്യന്നൂര്‍  ആലപടംബ  കങ്കോല്‍
 31  ഫിലിപ്പ് എ മുളക്കല്‍   കേരള സ്മാള്‍ സ്കെയ്ല്‍ ഇന്ടസ്ട്രിയല്‍ പാര്‍ക്ക്‌  തൃശ്ശൂര്‍  കുന്നംകുളം  തയ്യുര്‍ വേലൂര്‍ 

 

 

ക്രമ നമ്പര്‍ വിവരണം കൂടുതല്‍ വിവരങ്ങള്‍ക്ക്
1 സ്വകാര്യ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍- 2023 ഇവിടെ ക്ലിക്ക് ചെയ്യുക
2 സ്വകാര്യ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതി (ഭേദഗതി)- 2023
ഇവിടെ ക്ലിക്ക് ചെയ്യുക
3 സ്വകാര്യ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതി അനുവദിക്കാനുള്ള ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യുക
4 സ്വകാര്യ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍- 2018 ഇവിടെ ക്ലിക്ക് ചെയ്യുക
5 സ്വകാര്യ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍- 2017 ഇവിടെ ക്ലിക്ക് ചെയ്യുക
6 സ്വകാര്യ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പദ്ധതി 2022- പ്രസന്റേഷന്‍
ഇവിടെ ക്ലിക്ക് ചെയ്യുക