എംഎസ്എംഇ ക്ലിനിക്

സംരംഭകരുടെ സംശയങ്ങൾ ദൂരീകരിയ്ക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കുന്നതിനും വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചതും സംരംഭകരുടെ സംശയങ്ങൾ ദൂരീകരിയ്കാൻ പ്രാപ്തരായവരുമായ  വിദഗ്ധരുടെ പാനൽ എംഎസ്എംഇ ക്ലിനിക് എന്ന പേരിൽ  ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ മേൽനോട്ടത്തിൽ എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. പ്രസ്തുത  എംഎസ്എംഇ ക്ലിനിക്കുകളുടെ ജില്ലാ തിരിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. സംരംഭകർക്ക്‌ ഈ സേവനം ലഭ്യമാക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയർ തയ്യാറാക്കി വരുന്നുണ്ട്.

 

 

എംഎസ്എംഇ ക്ലിനിക്ക് എംപാനല്‍ഡ് ലിസ്റ്റ്

തിരുവനന്തപുരം

കൊല്ലം

പത്തനംതിട്ട

ആലപ്പുഴ

കോട്ടയം

ഇടുക്കി

എറണാകുളം

തൃശ്ശൂര്‍

പാലക്കാട്‌

മലപ്പുറം

കോഴിക്കോട്

വയനാട്

കണ്ണൂര്‍

കാസര്‍ഗോഡ്‌