ബഹുനില വ്യവസായ എസ്റ്റേറ്റ്:

     കുറഞ്ഞ സ്ഥലത്ത് കൂടുതൽ വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബഹുനില വ്യവസായ എസ്റ്റേറ്റ് (സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി/എസ്.ഡി.എഫ്) സ്ഥാപിക്കുന്നതിൽ നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. ഡി.എ/ഡി.പികളിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ യാഥാർത്ഥ്യമാക്കുന്നതിലൂടെ സംരംഭകർക്ക് വാടകയ്ക്ക് സ്ഥലവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും നൽകുന്നതിന് കഴിയുന്നു. ഇത്തരത്തിൽ നടപ്പിലാക്കിയിട്ടുള്ള/നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

ബഹുനില വ്യവസായ എസ്റ്റേറ്റുകളുടെ ലീസുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (G.O.(Rt)No.1058/2023/ID തീയതി 13.10.2023)- ഇവിടെ ക്ലിക്ക് ചെയ്യുക

ബഹുനില വ്യവസായ എസ്‌റ്റേറ്റ്
ജില്ല വ്യവസായ മേഖല ആകെ പ്ലിന്ത് ഏരിയ (ചതുരശ്ര അടി) 01/01/2022 ലെ സ്റ്റാറ്റസ്
എറണാകുളം എടയാർ 21000 പൂർത്തിയാക്കി സംരംഭകർക്ക് അലോട്ട് ചെയ്തു
ആലപ്പുഴ പുന്നപ്ര 48441 അലോട്ട്മെന്റിനായി തയ്യാറായിരിക്കുന്നു
തൃശൂർ പുഴയ്ക്കൽപാടം ഒന്നാം ഘട്ടം 100000 അലോട്ട്മെന്റിനായി തയ്യാറായിരിക്കുന്നു
തൃശൂർ പുഴയ്ക്കൽപാടം രണ്ടാം ഘട്ടം 134500 അലോട്ട്മെന്റിനായി തയ്യാറായിരിക്കുന്നു


ബഹുനില വ്യവസായ എസ്റ്റേറ്റുകൾ(ഗാല)ക്കായുള്ള ഓൺലൈൻ അപേക്ഷാ പോർട്ടൽ- ഇവിടെ ക്ലിക്ക്  ചെയ്യുക