Details 16 June 2023 615 പ്രൊവിഷണൽ/ഫൈനൽ സീനിയോരിറ്റി ലിസ്റ്റ് & സെലക്ട് ലിസ്റ്റ് 2023 തീയതി വിവരണം 15.06.2023 ഡി പി സി (ഹയര്‍)- വ്യവസായ വാണിജ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍/ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ഡയറക്ടര്‍/ മാനേജര്‍ (ബ്രാഞ്ച് I), അസിസ്റ്റന്റ് ഡയറക്ടര്‍ (ബ്രാഞ്ച് I), ഡെപ്യൂട്ടി രജിസ്ട്രാര്‍/ പ്രൊജക്റ്റ് ഓഫീസര്‍(കയര്‍), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, ഡെപ്യൂട്ടി ഡയറക്ടര്‍/ മാനേജര്‍ (ബ്രാഞ്ച് II) സി എഫ് എസ് സി എന്നീ തസ്തികകളിലെ 2023 വര്‍ഷത്തെ സെലക്ട് ലിസ്റ്റ് 08.06.2023 ഡി പി സി (ലോവര്‍)- അസിസ്റ്റന്റ് രജിസ്ട്രാര്‍മാരുടെ, ഉപജില്ലാ വ്യവസായ ഓഫീസര്‍മാരുടെ, സീനിയര്‍ സൂപ്രണ്ടുമാരുടെ 2023 വര്‍ഷത്തെ സെലക്ട് ലിസ്റ്റ്