പ്രൊവിഷണൽ സീനിയോറിറ്റി ലിസ്റ്റ് 2023
തീയതി | കാലഘട്ടം | വിവരണം |
---|---|---|
06.12.2023 | 01.08.2022 മുതല്‍ 31.10.2023 വരെ | അസിസ്റ്റന്റ് ഡയറക്ടര്‍/ ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ താല്‍ക്കാലിക സംയോജിത മുന്‍ഗണനാ പട്ടിക |
04.10.2023 | 31.12.2022 വരെ | ഡെപ്യൂട്ടി ഡയറക്ടര്‍/ മാനേജര്‍ തസ്തികയിലെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക |
03.10.2023 | 31.12.2022 വരെ | ജോയിന്റ് ഡയറക്ടര്‍/ ജനറല്‍ മാനേജര്‍ തസ്തികയിലെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക |
16.08.2023 | 31.12.2022 വരെ | സീനിയര്‍ സൂപ്രണ്ടുമാരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക |
14.08.2023 | 31.12.2022 വരെ | കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററുകളിലെ ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍മാരുടെ (ഫിസിക്കല്‍ ടെസ്റ്റിംഗ്) സംസ്ഥാനതല താല്‍ക്കാലിക മുന്‍ഗണനാ പട്ടിക |
02.08.2023 | 01.01.2021 മുതല്‍ 31.12.2022 വരെ | ക്ലര്‍ക്ക്/ ക്ലര്‍ക്ക് ടൈപ്പിസ്റ്റുമാരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക |
23.07.2023 | 01.01.2022 മുതല്‍ 31.12.2022 വരെ | സീനിയര്‍ സഹകരണ ഇന്‍സ്പെക്ടര്‍മാരുടെ താല്‍ക്കാലിക മുന്‍ഗണനാ പട്ടിക |
14.06.2023 | 31.12.2022 പ്രകാരം | കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററുകളിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്/ ഫോര്‍മാന്‍മാരുടെ താല്‍ക്കാലിക സംയോജിത മുന്‍ഗണനാ പട്ടിക |