'എന്റെ കേരളം 2023'- പ്രദർശനം
ക്രമ നമ്പർ | വിവരണം | കൂടുതൽ അറിയാൻ |
1 |
4% പലിശയ്ക്ക് സംരംഭക വായ്പാ പദ്ധതി: 2023 സാമ്പത്തിക വര്‍ഷം ആരംഭിച്ച ഉത്‌പാദന/ സേവന/ വ്യാപാര മേഖലകളിലുള്ള യൂണിറ്റുകളുടെ 10 ലക്ഷം രൂപ വരെയുള്ള വായ്പകളുടെ പലിശ നിരക്കില്‍ 6% വരെ ഇളവ് |
![]() |
2 |
30 ദിവസത്തിനകം പരാതി പരിഹാരത്തിനായി പരാതി പരിഹാര സംവിധാനം: സംരംഭം ആരംഭിക്കുന്നതിന് ലൈസന്‍സുകള്‍, അനുമതികള്‍, സമ്മതപത്രങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതും, പുതുക്കുന്നതും സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമുളള ഓണ്‍ലൈന്‍ സംവിധാനം |
![]() |
3 |
സംരംഭങ്ങള്‍ക്ക് 40 ലക്ഷം രൂപ വരെ സബ്സിഡി: പുതുതായി ആരംഭിക്കുന്ന ഉത്പാദന മേഖലയിലെ സംരംഭങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 15% മുതല്‍ 45% വരെ പരമാവധി 40 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കുന്നു |
![]() |
4 |
1153 ഇന്‍റേണുകളുടെ സേവനം ലഭ്യമാക്കി: എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംരംഭക ഹെല്‍പ്‍ ഡെസ്ക്: സംരംഭകര്‍ക്ക് ആവശ്യമായ ഉപദേശവും, മാര്‍ഗ്ഗ നിര്‍ദേശങ്ങളും, കൈത്താങ്ങ് സേവനങ്ങളും നല്‍കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇന്‍റേണുകളുടെ സേവനം |
![]() |
5 |
വ്യവസായ നയം- 2023: നിക്ഷേപ സൗഹൃദ കേരളത്തിനായി ഒട്ടേറെ ആനുകൂല്യങ്ങള്‍. |
![]() |
6 |
5 മിനിറ്റിനകം എം.എസ്.എം.ഇ ലൈസന്സ് KSWIFT ലൂടെ: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചെമപ്പ് കാറ്റഗറി ഒഴികെയുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തല്‍ മതിയാകും |
![]() |
7 |
വരുന്നൂ...1000 കോടി രൂപയുടെ പദ്ധതി' മെയ്ക്ക് ഇന്‍ കേരള'. കൂടാതെ കേരള ബ്രാന്‍ഡും |
![]() |
8 |
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് 3 കോടി വരെ ധനസഹായം |
![]() |
9 |
2023- 24 ല്‍ സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനായി പ്രത്യേക കര്‍മ്മ പദ്ധതി |
![]() |
10 |
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1 കോടി രൂപ വരെ വായ്പ KSIDC യില്‍ നിന്നും |
![]() |
11 |
5 കോടി വരെ വായ്പ 5 % പലിശയ്ക്ക്- KSIDC യിലൂടെ |
![]() |
12 | വനിതാ സംരംഭകര്‍ക്ക് 50 ലക്ഷം രൂപ വരെ 'വി- മിഷന്‍' പദ്ധതി വഴി വായ്പ- KSIDC യിലൂടെ | ![]() |
13 | സംരംഭകങ്ങള്‍ക്ക് ലൈസന്‍സ് ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം എല്ലാ ജില്ലകളിലും | ![]() |
14 | സംരംഭ സംബന്ധിയായ സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ - 1800 890 1030 | ![]() |
15 | 2022- 23 സംരംഭ വര്‍ഷം: 31.03.2023 വരെ 1,39,781 സംരംഭങ്ങൾ; 8413.29 കോടി രൂപയുടെ നിക്ഷേപം; 2,99,811 തൊഴിലവസരങ്ങൾ | ![]() |
16 | കശുവണ്ടി വ്യവസായ യൂണിറ്റുകൾക്ക് ഉത്തേജക പാക്കേജ്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം കശുവണ്ടി ഫാക്ടറി യൂണിറ്റുകള്‍ പ്രവര്‍ത്തന മൂലധനത്തിന്മേല്‍ ബാങ്കുകളില്‍ നിന്നും എടുത്തിട്ടുള്ള പലിശയുടെ 50% തുക (പരമാവധി 10 ലക്ഷം രൂപ വരെ പലിശയിളവ്) നല്‍കുന്നു. |
![]() |
17 |
PMFME പദ്ധതി: ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭങ്ങൾക്ക് പദ്ധതി തുകയുടെ 35 % വരെ സബ്‌സിഡി (പരമാവധി 10 ലക്ഷം രൂപ) |
![]() |
18 |
വ്യാപാര മേഖലയിലെ സംരംഭങ്ങൾക്കും 6% വരെ ബാങ്കു വായ്പയിൽ പലിശ ഇളവ് |
![]() |
19 | വരുന്നൂ...'മിഷൻ 1000': തിരഞ്ഞെടുക്കുന്ന 1000 സംരംഭങ്ങൾക്ക് വളർച്ചയ്ക്കായി പ്രത്യേക പാക്കേജ് | ![]() |