31/03/2023 ലെ കണക്ക് പ്രകാരം   ജില്ലയിൽ  13112എംഎസ്എംഇ യൂണിറ്റുകൾ ഉണ്ട്. മൊത്തം നിക്ഷേപം  815.89 കോടി രൂപ. ഈ യൂണിറ്റുകൾ 54033 പേർക്ക് തൊഴിൽ നൽകി. അഗ്രോ & ഫുഡ് അധിഷ്ഠിതം, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, മരം അധിഷ്ഠിതം, ലൈറ്റ് എഞ്ചിനീയറിംഗ് എന്നിവയാണ് ജില്ലയിലെ പ്രധാന വ്യവസായ മേഖലകൾ.

  സംരംഭങ്ങളുടെ എണ്ണം നിക്ഷേപം (കോടി രൂപയിൽ) തൊഴിലാളികളുടെ എണ്ണം
സൂക്ഷ്മം 12726    
ചെറുകിടം 367    
ഇടത്തരം 19    
ആകെ 13112    

 

എം. എസ്. എം. . യൂണിറ്റഖുകളുടെ പ്രധാന മേഖല തിരിച്ചുള്ള എണ്ണം

 ക്രമ നമ്പർ  പ്രധാന മേഖല  സംരംഭങ്ങളുടെ എണ്ണം 
1 കാർഷിക ഭക്ഷ്യ സംസ്കരണം  1631
2 ടെക്സ്റ്റൈൽസ് /റെഡിമെയ്ഡ്സ്  1502
3 ജനറൽ എഞ്ചിനീയറിംഗ്  891
4 റിപ്പയറിംഗ് & സ‍ര്‍വ്വീസ്  1232
5 മരാധിഷ്ഠിത വ്യവസായം  455

ജില്ലയിലെ സാധ്യതയുള്ളതും ലാഭകരവുമായ മേഖലകൾ

  • കാർഷിക/ഭക്ഷ്യ അധിഷ്ഠിത യൂണിറ്റുകൾ
  • റെഡിമെയ്ഡ് വസ്ത്രങ്ങളും അനുബന്ധ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളും
  • മര ഉൽപ്പന്നങ്ങൾ
  • ജനറൽ എഞ്ചിനീയറിംഗ്
  • കൈത്തറി ഉത്പന്നങ്ങൾ