ഭരണപരമായ സൌകര്യങ്ങള്‍
1 | റവന്യൂ ജില്ലകളുടെ എണ്ണം | 2 |
2 | താലൂക്കുകളുടെ എണ്ണം | 6 |
3 | റവന്യൂ വില്ലേജുകളുടെ എണ്ണം | 91 |
4 | മുനിസിപ്പാലിറ്റികളുടെ എണ്ണം | 6 |
5 | ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം | 12 |
6 | ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം | 72 |
7 | നിയോജകമണ്ഡലങ്ങളുടെ എണ്ണം | 9 |
8 | പാര്ലമെന്റ് നിയോജകമണ്ഡലങ്ങളുടെ എണ്ണം | 2 |
സൂക്ഷമ ചെറുകിട ഇടത്തരം മേഖല ഉല്‍പാദനത്തിലും തൊഴില്‍ സൃഷ്ടിക്കുന്നതിലും കാര്യമായ രീതിയില്‍ തന്നെ സംഭാവന ചെയ്യുന്നുണ്ട്. കൂടാതെ ഇവ സ്വയം തൊഴിലിനും മറ്റ് തൊഴിലുകള്‍ക്കും കാര്‍ഷികമേഖലയ്ക്കു് ഒപ്പം തന്നെ അവസരങ്ങള്‍ നല്‍കുന്നു.
എം.എസ്.എം.ഇ കള്‍ ആരംഭിച്ചത് - 15128 എണ്ണം
തൊഴില്‍ സൃഷ്ടിച്ചത് - 83576 എണ്ണം
നിക്ഷേപം ( ലക്ഷത്തില്‍) - 173508
ഉദ്യം രജിസ്ട്രേഷന്‍
ഉല്പാദനം | സേവനം | ആകെ | |
സൂക്ഷമ | 3473 | 6373 | 9846 |
ചെറുകിട | 186 | 243 | 429 |
ഇടത്തരം | 13 | 9 | 20 |
ആകെ | 3672 | 9923 | 10295 |
33 ഇടത്തരം വ്യവസായ യൂണിറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളും ജില്ലയിലെ മറ്റ് യൂണിറ്റുകളും
ക്രമ നമ്പര് | യൂണിറ്റുകളുടെ പേര് |
1 | കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്പ്പറേഷന്, അരൂര് |
2 | മലബാര് സിമന്റ്സ് ലിമിറ്റഡ്, സിമന്റ് ഗ്രൈന്ഡിംഗ് യൂണിറ്റ്, പളളിപ്പുറം പി.ഒ, ചേര്ത്തല |
3 | ആട്ടോകാസ്റ്റ് ലിമിറ്റഡ്, ചേര്ത്തല |
4 | കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്മസ്യൂട്ടിക്കല്സ്, കലവൂര് |
5 | ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്സ് ലിമിറ്റഡ് |
6 | കേരള കോ-ഓപ്പറേറ്റീവ് മില്ക്ക് മാര്ക്കറ്റിംഗ് ഫെഡറേഷന്(മില്മ) പുന്നപ്ര |
7 | മില്മ കാറ്റില് ഫീഡ് പ്ലാന്റ്, തുറവൂര് |
8 | സ്റ്റീല് ഇന്ഡസ്ട്രീസ് കേരള ലിമിറ്റഡ്, തുറവൂര് |
9 | കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പാതിരപ്പളളി പി.ഒ, ആലപ്പുഴ |
10 | അലിന്ഡ് സ്വീച്ച് ഗിയര് ഡിവിഷന് മാന്നാര് |
11 | സെന്ട്രല് കയര് റിസേര്ച്ച് ഇന്സ്റ്റിറ്റ്യൂട്ട് , കയര് ബോര്ഡ്, ആലപ്പുഴ |
12 | കേരള സ്റ്റേറ്റ് കയര് മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് |
13 | കയര് ഫെഡ് |
14 | കയര് മാറ്റ്സ് ആന്റ് മാറ്റിംഗ്സ് |
15 | ഫോം മാറ്റിംഗ്സ്(ഇന്ഡ്യാ) ലിമിറ്റഡ് |
ആലപ്പുഴ ജില്ലയിലെ ഡിഎ/ഡി.പി യിലെ നിലവിലെ സ്ഥിതി
ഡിഎ/ഡിപി കളുടെ പേര് | ലാന്ഡ് അക്വയര് | ലാന്ഡ് അലോട്ട് ചെയ്തത് | പ്ലോട്ടുകളുടെ എണ്ണം | ആകെ യൂണിറ്റുകളുടെ എണ്ണം | പ്രവര്ത്തിക്കുന്ന യൂണിറ്റുകളുടെ എണ്ണം |
ഡിഎ അരൂര്/സി.ഐ.ഇ അരൂര് | 62.9 | 51.127 | 106 | 82 | 72 |
ഡിഎ കൊല്ലകടവ് | 16.22 | 14.29 | 45 | 43 | 37 |
ഡിപി പുന്നപ്ര | 28.28 | 23.37 | 79 | 73 | 60 |
ഡിപി ചെങ്ങന്നൂര് | 05.51 | 04.56 | 18 | 17 | 13 |
കയര് പാര്ക്ക് 1 | 23.4 | 22.08 | 11 | 11 | 08 |
കയര് പാര്ക്ക് 2 | 17.06 | 15.66 | 05 | 06 | 03 |
ജില്ലയിലെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളുടെ നിലവിലെ സ്ഥിതി
ക്രമ നം | എം.ഐ.ഇ യുടെ പേരുകള് | ആകെ ഷെഡുകളുടെ എണ്ണം | ആകെ യൂണിറ്റുകളുടെ എണ്ണം | പ്രവര്ത്തിക്കുന്നവ | പ്രവര്ത്തിക്കാത്തവ | ഒഴിഞ്ഞുകിടക്കുന്നവ | അലോട്ട് ചെയ്ത ഷെഡ് ആരംഭിക്കാത്തവ | അടച്ചിട്ടിരിക്കുന്നവ | |
1 | മണ്ണഞ്ചേരി | ജനറല് | 10 | 9 | 9 | 1 | 0 | 0 | 0 |
എസ്. സി /എസ്.റ്റി | 3 | 3 | 3 | 0 | 0 | 0 | 0 | ||
2 | മാരാരിക്കുളം നോര്ത്ത് | ജനറല് | 10 | 9 | 9 | 0 | 0 | 0 | 0 |
എസ്. സി /എസ്.റ്റി | 5 | 4 | 4 | 1 | 1 | 0 | 0 | ||
3 | മാന്നാര് | 10 | 8 | 8 | 2 | 0 | 0 | 0 | |
4 | നൂറനാടാ | 10 | 8 | 8 | 2 | 0 | 0 | 0 | |
5 | താമരക്കുളം | 10 | 10 | 10 | 0 | 0 | 0 | 0 | |
6 | പത്തിയൂര് | 10 | 10 | 10 | 0 | 0 | 0 | 0 | |
ആകെ | ജനറല് | 60 | 54 | 54 | 5 | 0 | 0 | 0 | |
എസ്.സി /എസ്.റ്റി | 8 | 7 | 7 | 1 | 1 | 0 | 0 | ||
ആകെ | 68 | 61 | 61 | 6 | 3 | 0 | 0 |