അടിസ്ഥാന സൗകര്യങ്ങൾ

31/12/2021 ലെ കണക്ക് പ്രകാരം   ജില്ലയിൽ  8826 എംഎസ്എംഇ യൂണിറ്റുകൾ ഉണ്ട്. മൊത്തം നിക്ഷേപം  815.89 കോടി രൂപ. ഈ യൂണിറ്റുകൾ 54033 പേർക്ക് തൊഴിൽ നൽകി. അഗ്രോ & ഫുഡ് അധിഷ്ഠിതം, റെഡിമെയ്ഡ് വസ്ത്രങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, മരം അധിഷ്ഠിതം, ലൈറ്റ് എഞ്ചിനീയറിംഗ് എന്നിവയാണ് ജില്ലയിലെ പ്രധാന വ്യവസായ മേഖലകൾ.

  സംരംഭങ്ങളുടെ എണ്ണം നിക്ഷേപം (കോടി രൂപയിൽ) തൊഴിലാളികളുടെ എണ്ണം
സൂക്ഷ്മം 8341 420.00 43432
ചെറുകിടം 471 368.00 10403
ഇടത്തരം 14 27.89 198
ആകെ 8826 815.89 54033

എം. എസ്. എം. ഇ. യൂണിറ്റഖുകളുടെ പ്രധാന മേഖല തിരിച്ചുള്ള എണ്ണം

 ക്രമ നമ്പർ  പ്രധാന മേഖല  സംരംഭങ്ങളുടെ എണ്ണം 
1 കാർഷിക ഭക്ഷ്യ സംസ്കരണം 1631
2 ടെക്സ്റ്റൈൽസ് /റെഡിമെയ്ഡ്സ് 1502
3 ജനറൽ എഞ്ചിനീയറിംഗ് 891
4 റിപ്പയറിംഗ് & സ‍വ്വീസ് 1232
5 മരാധിഷ്ഠിത വ്യവസായം 455

 വിവധ ഏജൻസികൾക്ക് കീഴിലുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളുടെ/മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളുടെ വിശദാംശങ്ങൾ

വ്യവസായ എസ്റ്റേറ്റ് ഭൂമി വിസ്തൃതി (സെന്റിൽ) അനുവദിച്ച ഭൂമി പ്ലോട്ടുകളുടെ എണ്ണം യൂണിറ്റുകളുടെ എണ്ണം
ഡെവലപ്മെന്റ് പ്ലോട്ട്, ആന്തൂർ  5931  4652  173  173
മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കൊളച്ചേരി  100  100  5  3
മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മട്ടന്നൂർ  100  100  10  10
മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പയ്യന്നൂർ  100  100  10  10
മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ആന്തൂർ  91  91  5  4
സിഡ്കോ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പാലയാട് 844 660 45 45
സിഡ്കോ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, തളിപ്പറമ്പ  100  100  13  13
സിഡ്കോ മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വളപട്ടണം  100  100  12  12
കിൻഫ്ര, നാടുകാണി 12300  9400  64  64
കിൻഫ്ര, തലശ്ശേരി  5900  3200  53  53
കെ. എസ്. ഐ. ഡി. സി., കൂത്തുപറമ്പ 25000 25000 55 55

ജില്ലയിലെ സാധ്യതയുള്ളതും ലാഭകരവുമായ മേഖലകൾ

  • കാർഷിക/ഭക്ഷ്യ അധിഷ്ഠിത യൂണിറ്റുകൾ.
  • റെഡിമെയ്ഡ് വസ്ത്രങ്ങളും അനുബന്ധ ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളും
  • മര ഉൽപ്പന്നങ്ങൾ
  • ജനറൽ എഞ്ചിനീയറിംഗ്
  • കൈത്തറി ഉത്പന്നങ്ങൾ