പ്രവാസികള്‍ക്കായുള്ള പൊതു അവബോധ പരിശീലന പരിപാടി

വിദേശത്തുള്ള മലയാളികളെ സംരംഭകത്വത്തിന്റെ വിവിധ മേഖലകളെ കുറിച്ച് ബോധവാന്മാരാക്കുകയും  അവരെ കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കുകയും അത് വഴി കേരളത്തിലെ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിന് പ്രവാസികൾക്കായി 2023 ജനുവരി 12, ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30 ന് 'പ്രവാസി മീറ്റ്‌ 'എന്ന പേരില്‍ ശില്പശാല സംഘടിപ്പിക്കുന്നു. പ്രസ്തുത ശില്പശാല ബഹു. നിയമ വ്യവസായ വാണിജ്യ  കയര്‍ വകുപ്പ് മന്ത്രി ശ്രീ. പി രാജീവ്‌ അവര്‍കള്‍ ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുന്നതാണ്.

പ്രസ്തുത പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി  ഇവിടെ ക്ലിക്ക് ചെയ്യുക