വിവരാവകാശ നിയമം -2005

                                    

 

 

താലൂക്ക് വ്യവസായ ഓഫീസ് കോഴിക്കോട്

ഗാന്ധി റോഡ് , നടക്കാവ് പി , കോഴിക്കോട് - 673011

 

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീ. ജെയിന്‍. സി .ജെ

അസിസ്റ്റന്‍റ് ഡിസ്ടിക്ട് ഇന്‍ഡസ്ടീസ് ഓഫീസര്‍

അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീമതി. ഷീന. വി . എസ്

സീനിയര്‍ ക്ലര്‍ക്ക്

അപ്പീല്‍ അധികാരി

 ശ്രീ. രഞ്ജിത് ബാബു

 ജനറല്‍ മാനേജര്‍

 ജില്ലാ വ്യവസായ കേന്ദ്രം

 കോഴിക്കോട്

ഇന്ത്യാ ഗവൺമെന്റിന്റെ RAMP (RAISING & ACCELERATING MSME Performance) പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച്ചുമായി ചേര്‍ന്ന് മൂല്യവർദ്ധിത മില്ലറ്റ് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഒരു ടെക്നോളജി ക്ലിനിക് സംഘടിപ്പിക്കുന്നു. മില്ലറ്റ്സിന്റെ ബിസിനസ്സ് സാധ്യതകൾ, അവയുടെ പോഷക, വിപണി നേട്ടങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്കുള്ള അവസരങ്ങൾ എന്നിവയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യാധിഷ്ഠിത മേഖലയിലെ സംരംഭകർക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ഏകദിന പരിപാടി. ഹൈദരാബാദിലെ ICAR–ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച്ചിലെ (IIMR) വിദഗ്ദ്ധര്‍ നടത്തുന്ന സാങ്കേതിക സെഷനാണ് ക്ലിനിക്കിന്റെ പ്രത്യേകത. നൂതന മില്ലറ്റ്സ് അധിഷ്ഠിത ഉൽപ്പന്നങ്ങളും ബിസിനസ്സ് ആശയങ്ങളും, IIMR വികസിപ്പിച്ച സാങ്കേതികവിദ്യകൾ, സാങ്കേതിക കൈമാറ്റ പ്രക്രിയയും പിന്തുണാ സംവിധാനങ്ങളും എന്നീ വിഷയങ്ങള്‍ ടെക്നോളജി ക്ലിനിക്കില്‍ ചര്‍ച്ച ചെയ്യും. പരിപാടിയില്‍ പങ്കെടുക്കുന്നതിനു നിലവിലുള്ള സംരംഭകർക്ക് മുൻഗണന നൽകും. മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്. തീയതി:12/06/2025 വേദി: മറീന റെസിഡൻസി, YMCA ക്രോസ് റോഡ്, കോഴിക്കോട്, സമയം: രാവിലെ 9.30

For Register