നം. കമ്മിറ്റിയുടെ പേര് ഡിഐ&സി യുടെ കര്‍ത്തവ്യം പ്രവര്‍ത്തികള്‍ സര്‍ക്കാര്‍ ഉത്തരവ് / നടപടിക്രമം
 1 വൈജ്ഞാനിക ഭരണ നിര്‍വ്വഹണ സമിതി  മെമ്പര്‍ വ്യവസായ വകുപ്പില്‍ ജോലി ഭാരത്തിനനുസരിച്ച് തസ്തികകള്‍ ക്രമീകരിക്കുന്നതിനും, അധിക തസ്തികകള്‍ കണ്ടെത്തുന്നതും   ഇവിടെ ക്ലിക്ക് ചെയ്യുക
2 മാധ്യമ റിപ്പോര്‍ട്ടിങ് അവാര്‍ഡ്‌ സമിതി  ചെയര്‍മാന്‍   വ്യവസായ മേഖലയെ സംബന്ധിച്ച മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗ്  വിഭാഗത്തിലുള്ള അവാര്‍ഡുകള്‍ക്കായുള്ള എന്‍ട്രികള്‍ പരിശോധിച്ച് സംസ്ഥാന പൊതുമേഖലാ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിക്ക്  നിര്‍ദേശം സമര്‍പ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള കമ്മിറ്റി  ഇവിടെ ക്ലിക്ക് ചെയ്യുക
3 ഔദ്യാഗികഭാഷ ഏകോപന സമിതി ചെയര്‍മാന്‍   ഇവിടെ ക്ലിക്ക് ചെയ്യുക
4 ലോക്കല്‍ ഫണ്ട്‌ അക്കൗണ്ട്‌സ് കമ്മിറ്റി മെമ്പര്‍   ഇവിടെ ക്ലിക്ക് ചെയ്യുക 
5 പി.എം.ഇ.ജി.പി സംസ്ഥാന തല മോണിറ്ററിങ് കമ്മിറ്റി മെമ്പര്‍   ഇവിടെ ക്ലിക്ക് ചെയ്യുക 
6 സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി മെമ്പര്‍    ഇവിടെ ക്ലിക്ക് ചെയ്യുക
7 എം.എസ്.എം.ഇ എംപവര്‍ഡ്‌ കമ്മിറ്റി മെമ്പര്‍   ഇവിടെ ക്ലിക്ക് ചെയ്യുക 
8 സംസ്ഥാന കരകൗശല അവാർഡ്-സംസ്ഥാനതല തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീണര്‍   ഇവിടെ ക്ലിക്ക് ചെയ്യുക
9 നാഷണൽ ബാംബൂ മിഷൻ സംസ്ഥാനതല എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്റ്റേറ്റ് മിഷൻ ഡയറക്ടർ & മെമ്പേഴ്സ് സെക്രട്ടറി   ഇവിടെ ക്ലിക്ക് ചെയ്യുക
 10 നാഷണൽ ബാംബൂ മിഷൻ- സംസ്ഥാനതല ബാംബൂ നഴ്‌സറി അക്രഡിറ്റേഷൻ കമ്മിറ്റി ചെയര്‍മാന്‍   ഇവിടെ ക്ലിക്ക് ചെയ്യുക
11 കരകൗശല വസ്തുക്കളുടെ സംസ്ഥാന കയറ്റുമതി പ്രോത്സാഹന സമിതി മെമ്പര്‍   ഇവിടെ ക്ലിക്ക് ചെയ്യുക
12 പയ്യന്നൂര്‍ പവിത്ര മോതിരത്തിന്റെ ഭൌമസൂചിക പദവി- രജിസ്ട്രേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമിതി മെമ്പര്‍   ഇവിടെ ക്ലിക്ക് ചെയ്യുക