ട്രാൻസ്ഫർ & പ്രമോഷൻ 2024

തീയതി
വിവരണം
26.12.2024 ഉപ ജില്ലാ വ്യവസായ ഓഫീസർ തസ്തികയിലെ സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം
02.12.2024 ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർമാരുടെ സ്ഥാനമാറ്റവും നിയമനവും സീനിയർ ക്ലാർക്കുമാരെ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റവും
02.12.2024 ഓഫീസ് അറ്റന്‍ഡര്‍ തസ്തികയിലെ സ്ഥലംമാറ്റം
27.11.2024 സീനിയർ സൂപ്രണ്ട് തസ്തികയിലെ സ്ഥലംമാറ്റം
22.11.2024 ജുനിയര്‍ കോ-ഓപ്പറേറ്റിവ് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ നിന്നും സീനിയര്‍ കോ-ഓപ്പറേറ്റിവ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള സ്ഥാനകയറ്റം
30.10.2024 ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും അപ്പര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള സ്ഥാനകയറ്റം
22.10.2024 ജൂനിയര്‍ കോ-ഓപ്പറേറ്റിവ് ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലംമാറ്റം
19.10.2024 സീനിയര്‍ കോ-ഓപ്പറേറ്റിവ് ഇൻസ്‌പെക്ടർ തസ്തികയില്‍ നിന്നും ഇൻഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള സ്ഥാനകയറ്റം
25.09.2024 സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർമാരുടെ സ്പെഷ്യൽ ഗ്രേഡ്
20.09.2024 ജെഡിസി ട്രൈനിംഗിനായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ഒഴിവുകളിലേക്കുള്ള താല്ക്കാലിക സ്ഥലം മാറ്റം
12.09.2024 ക്ലാർക്ക്/സീനിയർ ക്ലാർക്ക് തസ്തികയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, ക്ലാർക്ക്/ക്ലാർക്ക്-ടൈപ്പിസ്റ്റ് തസ്തികയിലെ ഉദ്യോഗസ്ഥരുടെ സീനിയർ ക്ലാർക്ക് തസ്തികയിലേക്കുള്ള സ്ഥാനക്കായറ്റവും.
02.09.2024 ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കുള്ള ഹയർ ഗ്രേഡ് പ്രമോഷൻ
31.08.2024 വ്യവസായ വികസന ഓഫീസര്‍ തസ്തികയിലെ സ്ഥലംമാറ്റവും സ്ഥാനകയറ്റവും
31.08.2024 ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർമാരുടെ സ്ഥാനമാറ്റവും നിയമനവും സീനിയർ ക്ലാർക്കുമാരെ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റവും
24.08.2024 സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർമാരുടെ സ്ഥലംമാറ്റവും നിയമനവും ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർമാരെ സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റവും
23.08.2024 ഹെഡ് ക്ലാർക്ക്/ചീഫ് അക്കൗണ്ടൻറിൻറെ സ്ഥലമാറ്റവും നിയമനവും കൂടാതെ സീനിയർ ക്ലാർക്ക് തസ്തികയിൽ നിന്നും ഹെഡ് ക്ലാർക്ക്/ചീഫ് അക്കൗണ്ടൻ്റ് തസ്തികയിലേക്കുള്ള സ്ഥാനക്കായറ്റവും.
13.08.2024 വ്യവസായ വികസന ഓഫീസർ തസ്തികയിലെ സ്ഥലംമാറ്റം, സീനിയർ കൊ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിൽ നിന്നും വ്യവസായ വികസന ഓഫീസർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം.
08.08.2024 ജൂനിയർ സൂപ്രണ്ട് തസ്തികയിലെ സ്ഥലംമാറ്റം, സ്ഥാനക്കയറ്റവും ഹെഡ് ക്ലാർക്ക്/ ചീഫ് അക്കൗണ്ടൻറ് തസ്തികയിൽ നിന്നും ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം.
06.08.2024 ഉപ ജില്ലാ വ്യവസായ ഓഫീസർ തസ്തികയിലെ സ്ഥലംമാറ്റം/ സ്ഥാനക്കയറ്റം
30.07.2024 ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് /ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും അപ്പർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം
29.07.2024 അപ്പർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തികയിലേക്കും, സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തികയിലേക്കുമുള്ള സ്ഥാനക്കയറ്റം
28.07.2024 സീനിയർ സൂപ്രണ്ട് തസ്തികയിലെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം
28.07.2024 അസിസ്റ്റൻറ് രജിസ്ട്രാർ തസ്തികയിലെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം
23.07.2024 കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് തസ്തികയിൽ ആനുപാതിക സ്ഥാനക്കയറ്റം നല്കിയുള്ള ഉത്തരവ്.
23.07.2024 സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തികയിൽ നിന്നും ഫെയർകോപ്പി സൂപ്രണ്ട് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ്.
17.02.2024 സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറിൽ നിന്നും വ്യവസായ വികസന ഓഫീസറിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ്
22.01.2024 ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടറില്‍ നിന്നും സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടറിലേക്കുള്ള സ്ഥാനകയറ്റ ഉത്തരവ്
16.01.2024 വ്യവസായ വികസന ഓഫീസര്‍മാരുടെ സ്ഥലംമാറ്റവും, സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍മാരില്‍ നിന്നും വ്യവസായ വികസന ഓഫീസര്‍മാരിലേക്കുള്ള സ്ഥാനകയറ്റ ഉത്തരവും
16.01.2024 കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ്
08.01.2024 ജോയിന്റ് ഡയറക്ടര്‍/ ജനറല്‍ മാനേജര്‍മാരുടെ സ്ഥലംമാറ്റ ഉത്തരവ്

 

പ്രൊവിഷണല്‍ സീനിയോറിറ്റി ലിസ്റ്റ് 2024

തീയതി കാലഘട്ടം വിവരണം
28.09.2024 31.12.2023 വരെ ഡെപ്യൂട്ടി ഡയറക്ടര്‍/ മാനേജര്‍മാരുടെ താത്കാലിക മുന്‍ഗണനാ പട്ടിക
16.07.2024 31.12.2023 വരെ ഉപജില്ലാ വ്യവസായ ഓഫീസര്‍/ അസ്സിസ്റ്റൻറ് രജിസ്ട്രാര്‍മാരുടെ താത്കാലിക സംയോജിത മുന്‍ഗണനാപട്ടിക
21.06.2024 31.12.2023 വരെ ജോയിന്‍റ് ഡയറക്ടര്‍/ ജനറല്‍ മാനേജര്‍മാരുടെ താത്കാലിക മുന്‍ഗണനാ പട്ടിക
21.05.2024 31.12.2023 വരെ ഹെഡ് ക്ലാര്‍ക്ക് /ചീഫ് അക്കൗണ്ടൻ്റുമാരുടെ താത്കാലിക മുന്‍ഗണനാപട്ടിക
17.05.2024 31.12.2023 വരെ ജൂനിയര്‍ സുപ്രണ്ടുമാരുടെ താത്കാലിക മുന്‍ഗണനാപട്ടിക
22.04.2024 31.12.2023 വരെ സീനിയര്‍ സുപ്രണ്ടുമാരുടെ താത്കാലിക മുന്‍ഗണനാപട്ടിക

 

അന്തിമ സീനിയോറിറ്റി ലിസ്റ്റ് 2024

തീയതി കാലഘട്ടം വിവരണം
23.07.2024 31.12.2023 വരെ ജൂനിയർ സുപ്രണ്ടുമരുടെ അന്തിമ മുന്‍ഗണനാ പട്ടിക
15.06.2024 31.12.2023 വരെ സീനിയര്‍ സുപ്രണ്ടുമരുടെ അന്തിമ മുന്‍ഗണനാ പട്ടിക
07.05.2024 01.01.2022 മുതല്‍ 31.12.2022 വരെ സീനിയര്‍ സഹകരണ ഇന്‍സ്പെക്ടര്‍മാരുടെ അന്തിമ മുന്‍ഗണനാ പട്ടിക
 07.02.2024 01.08.2022 മുതല്‍ 31.10.2023 വരെ അസിസ്റ്റന്റ്‌ ഡയറക്ടര്‍/ ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ അന്തിമ സംയോജിത മുന്‍ഗണനാ പട്ടിക

 

പ്രൊവിഷണൽ/ഫൈനൽ സീനിയോരിറ്റി ലിസ്റ്റ് & സെലക്ട് ലിസ്റ്റ് 2024

തീയതി വിവരണം
15.03.2024 ഡി പി സി(ലോവർ)-വ്യവസായ വാണിജ്യ വിഭാഗം അസിസ്റ്റന്റ് രജിസ്ട്രാർ-കോപ്പറേറ്റീവ് സൊസൈറ്റീസ്-2024, അസിസ്റ്റന്റ് ഡിസ്‌ട്രിക്‌ട് ഇൻഡസ്ട്രീസ് ഓഫീസർ, സീനിയർ സൂപ്രണ്ട്, ടെക്നിക്കൽ അസിസ്റ്റന്റ്(ഫിസിക്കൽ ടെസ്റ്റിംഗ്)-സി ഫ് എസ് സി-2024 എന്നീ തസ്തികകളിലെ 2024 വർഷത്തെ സെലക്ട് ലിസ്റ്റ്
29.02.2024
ഡി പി സി (ഹയർ)- വ്യവസായ വാണിജ്യ വിഭാഗം ജോയിന്റ് ഡയറക്ടർ/ ജനറൽ മാനേജർ, ഡെപ്യൂട്ടി ഡയറക്ടർ/ മാനേജർ (ബ്രാഞ്ച് I), അസിസ്റ്റന്റ് ഡയറക്ടർ (ബ്രാഞ്ച് I), ഡെപ്യൂട്ടി രജിസ്ട്രാർ/ പ്രൊജക്റ്റ് ഓഫീസർ(കയർ), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ 2024 വർഷത്തെ സെലക്ട് ലിസ്റ്റ്
29.02.2024 ഡി.പി.സി (ഹയര്‍)- അസിസ്റ്റന്റ്‌ ഡയറക്ടര്‍ (ബ്രാഞ്ച് II), സി എഫ് എസ് സി തസ്തികയിലെ 2024 വര്‍ഷത്തെ സെലക്ട് ലിസ്റ്റ്