Details Establishment Matters 2025 17 July 2025 306 ട്രാൻസ്ഫർ & പ്രമോഷൻ 2025 തീയതി വിവരണം 15.07.2025 ഓഫീസ് അറ്റണ്ടര്‍മാരുടെ സ്ഥലംമാറ്റം 15.07.2025 വ്യവസായ വികസന ഓഫീസര്‍ തസ്തികയിലെ സ്ഥലംമാറ്റവും സ്ഥാനകയറ്റവും 30.06.2025 തസ്തികമാറ്റം വഴി ഓഫീസ് അറ്റെന്‍ഡന്റ് തസ്തികയില്‍ നിന്നും എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള സ്ഥാനകയറ്റ ഉത്തരവ് 28.06.2025 ഓഫീസ് അറ്റെന്‍ഡന്റ് തസ്തികയില്‍ നിന്നും എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള സ്ഥാനകയറ്റം, അപ്പര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയിലെ സ്ഥലംമാറ്റവും 10.06.2025 ഓഫീസ് അറ്റണ്ടര്‍മാരുടെ സ്ഥലംമാറ്റം 03.06.2025 ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് - സ്ഥലംമാറ്റം 03.06.2025 ഓഫീസ് അറ്റണ്ടര്‍മാരുടെ സ്ഥലംമാറ്റം 28.05.2025 വ്യവസായ വികസന ഓഫീസര്‍ തസ്തികയിലെ സ്ഥലംമാറ്റവും സ്ഥാനകയറ്റവും 27.05.2025 ക്ലാര്‍ക്ക്/സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലെ സ്ഥലംമാറ്റം, ക്ലാര്‍ക്ക്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള സ്ഥാനകയറ്റം 24.05.2025 ഉപജില്ലാ വ്യവസായ ഓഫീസര്‍ തസ്തികയിലെ സ്ഥലംമാറ്റം 16.05.2025 ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും അപ്പര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയിലേക്കും , അപ്പര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തികയിലേക്കും, സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തികയിലേക്കും ഉള്ള സ്ഥാനകയറ്റം 14.05.2025 ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയിലെ സ്ഥലംമാറ്റം 08.05.2025 ഓഫീസ് അറ്റണ്ടര്‍മാരുടെ സ്ഥലംമാറ്റം 06.05.2025 ഉപജില്ലാ വ്യവസായ ഓഫീസര്‍ തസ്തികയിലെ സ്ഥലംമാറ്റം 07.05.2025 സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും ഫെയര്‍ കോപ്പി സൂപ്രണ്ട് തസ്തികയിലേക്കുള്ള സ്ഥാനകയറ്റം 02.05.2025 ക്ലാര്‍ക്ക് തസ്തികയിലെ സ്ഥലംമാറ്റം, ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള സ്ഥാനകയറ്റം 23.04.2025 ഓഫീസ് അറ്റണ്ടര്‍മാരുടെ സ്ഥലംമാറ്റം 15.04.2025 തസ്തികമാറ്റം വഴി ഓഫീസ് അറ്റെന്‍ഡന്റ് തസ്തികയില്‍ നിന്നും എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള സ്ഥാനകയറ്റ ഉത്തരവിലെ പെന്‍ നമ്പറിലെ പിശക് തിരുത്തികൊണ്ടുള്ള ഉത്തരവ് 16.04.2025 ക്ലാര്‍ക്ക്/സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലെ സ്ഥലംമാറ്റം, ക്ലാര്‍ക്ക്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള സ്ഥാനകയറ്റം 11.04.2025 തസ്തികമാറ്റം വഴി ഓഫീസ് അറ്റെന്‍ഡന്റ് തസ്തികയില്‍ നിന്നും എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള സ്ഥാനകയറ്റ ഉത്തരവ് 25.03.2025 ഡ്രൈവര്‍മാരുടെ റേഷ്യോ പ്രൊമോഷന്‍ ഉത്തരവ് 10.03.2025 ക്ലാര്‍ക്ക്/ സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലെ സ്ഥലംമാറ്റം 15.02.2025 തസ്തികമാറ്റം വഴി ഓഫീസ് അറ്റെന്‍ഡന്റ് തസ്തികയില്‍ നിന്നും എല്‍.ഡി ക്ലര്‍ക്ക് തസ്തികയിലേക്കുള്ള സ്ഥാനകയറ്റ ഉത്തരവ് 14.02.2025 ക്ലാര്‍ക്ക് തസ്തികയില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം. 06.02.2025 ക്ലാര്‍ക്ക്/ സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലെ സ്ഥലംമാറ്റം 06.02.2025 സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിന്നും ഹെഡ് ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള സ്ഥാനകയറ്റം 04.02.2025 വ്യവസായ വികസന ഓഫീസര്‍ തസ്തികയിലെ സ്ഥലംമാറ്റം 04.02.2025 സീനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ നിന്നും ജൂനിയര്‍ കോ-ഓപ്പറേറ്റിവ് തസ്തികയിലേക്കുള്ള സ്ഥാനകയറ്റം 30.01.2025 ഉപജില്ലാ വ്യവസായ ഓഫീസര്‍ തസ്തികയിലെ സ്ഥലംമാറ്റം 25.01.2025 ജൂനിയർ സഹകരണ ഇന്‍സ്പെക്ടര്‍ തസ്തികയിൽ നിന്നും സീനിയർ സഹകരണ ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം. 18.01.2025 ക്ലാര്‍ക്ക് തസ്തികയില്‍ നിന്നും സീനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം. 07.01.2025 ജൂനിയർ സൂപ്രണ്ട് തസ്തികയിലെ സ്ഥാനക്കയറ്റവും ഹെഡ് ക്ലാർക്ക് തസ്തികയിൽ നിന്നും ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം.